ആലപ്പുഴയിൽ ഗുണ്ടാ വിളയാട്ടം. മണ്ണഞ്ചേരിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരെ ആക്രമിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.ഗുണ്ടകൾ എത്തി മാരകായുധങ്ങളുമായി ജീവനക്കാരെ മർദ്ദിച്ചു. ഷംനാദ് അൻഷാദ് എന്നിവരാണ് ഹോട്ടൽ എത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here