ഡാന്‍സ് ബാറില്‍ ഗുണ്ടകളുടെ തമ്മിലടി. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ഓംപ്രകാശിന്റെയും എയര്‍പോര്‍ട്ട് സാജന്റെയും സംഘാംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ ഓംപ്രകാശിന്റെ കൂട്ടാളികളായ രണ്ടുപേര്‍ കസ്റ്റഡിയിലായി.
പൂജപ്പുര സ്വദേശി അരുണ്‍, വലിയതുറ സ്വദേശി ജോണ്‍ ബ്രിട്ടോ എന്നിവരെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഫോര്‍ട്ട് പൊലീസിന് കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here