ഗുരുവായൂര്‍ അമ്പലത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,46,00,263 രൂപയാണ്.ഇതിനു പുറമെ രണ്ട് കിലോ 731 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും 28 കിലോ 530ഗ്രാം വെള്ളിയും ലഭിച്ചു.
ALSO READ: സ്‌കൂളുകളിലും കോളേജുകളിലും ദിനവും ഇന്ത്യന്‍ ഭരണഘടന വായിക്കണം: കര്‍ണാടക സര്‍ക്കാര്‍
നിരോധിച്ച ആയിരം രൂപയുടെ 10 കറന്‍സിയും അഞ്ഞൂറിന്‍റെ 32 കറന്‍സിയും ഉണ്ടായിരുന്നു. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ-ഭണ്ഡാരം വഴി മേയ് എട്ട് മുതല്‍ ജൂണ്‍ നാല് വരെ 18,7,731 രൂപയും ലഭിച്ചു.
ALSO READ: ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം, രണ്ട് വര്‍ഷത്തില്‍ 1,21,604 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here