കല്യാണത്തിൽ റെക്കോർഡുമായി ഗുരുവായൂർ; ഇന്ന് മാത്രം 354 വിവാഹങ്ങൾ, ചരിത്രത്തിൽ ഇതാദ്യം

ഗുരുവായൂർ അമ്പല നട ഇന്ന് 354 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കും. ഗുരുവായൂരിൽ ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം വിവാഹം നടക്കുന്നത്. എണ്ണം കൂടുതൽ ഉള്ളതിനാൽ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ക്രമീകരിച്ചിരിക്കുന്നത്.

Also Read; ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; തിരുവനന്തപുരം അന്താരാഷ്ട്ര വാമനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കിൽ

Guruvayur to hit the record in marriage

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News