ആലുവയിൽ ജിം ട്രെയിനറുടെ കൊലപാതകം; പ്രതി കസ്റ്റഡിയിൽ

arrest

ആലുവയിൽ ജിം ട്രെയിനറുടെ കൊലപാതത്തിൽ പ്രതി കൃഷ്ണ പ്രതാപ് പൊലീസ് കസ്റ്റഡിയിൽ. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Also read:മദ്യലഹരിയിൽ തർക്കം, കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്. വെട്ടേറ്റ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാളെടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News