മലപ്പുറത്ത് 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

മലപ്പുറത്ത് 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ജില്ലയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 30 ആയി. ജൂലായ് 1 മുതൽ 7 വരെയുള്ള ദിവസങ്ങളിലാണ് നിലവിൽ ഈ 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആരും ചികിത്സയിലില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് ജാഗ്രത പാലിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം.

Also Read; ‘വൃക്ക മാറ്റി വെയ്ക്കാൻ സമാഹരിച്ച പതിനഞ്ച് ലക്ഷം തിരികെ നല്കാതെ മഞ്ഞള്ളൂർ ബാങ്ക്’, വാർത്ത നൽകിയ മനോരമ പക്ഷേ ബാങ്കിന്റെ ഭരണ സമിതി തലവനെ മറന്നു; ക്ലൂ നൽകി വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here