വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം.ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്.

ALSO READ: ‘ക്യാപ്റ്റാ ഞാന്‍ എവിടെയാണ് നില്‍ക്കേണ്ടത്…’; വൈറലായി രോഹിതിന്റെയും സര്‍ഫറാസിന്റെയും വീഡിയോ

അപകടത്തിൽ കടലിൽ വീണ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.രണ്ടുപേരുടെ നില ഗുരുതരമാണ്.പൊലീസ് സ്ഥലത്തെത്തി.കടലിൽ ആരെങ്കിലും പോയോ എന്നറിയാൻ തിരച്ചിൽ നടക്കുകയാണ്.

ALSO READ: സ്ഥാനാർത്ഥികളായി വനിതകളെ പരിഗണിച്ചില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷമ മുഹമ്മദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News