ഹനുമാൻ കുരങ്ങുകൾ മൃഗശാല വിട്ട് പുറത്തു പോയിട്ടില്ല: ഡയറക്ടർ മഞ്ജുളാദേവി

zoo

ഹനുമാൻ കുരങ്ങുകൾ മൃഗശാല വിട്ട് പുറത്തു പോയിട്ടില്ലെന്ന് തിരുവനന്തപുരം  മൃഗശാല ഡയറക്ടർ മഞ്ജുളാദേവി. മൂന്ന് പെൺകുരങ്ങുകൾ ആണ് പുറത്ത് ചാടിയത് എന്നും തൊട്ടടുത്തുള്ള മരത്തിൽ ഇവയുണ്ടെന്നും വ്യക്തമാക്കിയ അവർ കുരങ്ങുകൾ പുറത്തേക്ക് പോകാൻ വഴിയില്ല എന്നും വ്യക്തമാക്കി.

ALSO READ; ഒഴുകിയെത്തിയ ദുരന്തം: നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണം ഇരുന്നൂറിലേക്ക്

“ആൺകുരങ്ങ് കൂട്ടിനുള്ളിൽ ഉണ്ട്. അതിനാൽ കുരങ്ങുകൾ തിരികെ വരാനാണ് സാധ്യത കൂടുതൽ. കുരങ്ങുകൾ തമ്മിൽ ആശയവിനിമയും ഉണ്ട്. അതിനാൽ സ്വാഭാവികമായും
പെൺകുരങ്ങുകൾ കൂട്ടിൽ തിരിച്ചെത്തും”- മഞ്ജുളാദേവി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News