കണ്ണൂരില്‍ വിസ്മയ വിരുന്നൊരുക്കാന്‍ ഹാപ്പിനസ് ഫെസ്റ്റിവല്‍

കണ്ണൂരില്‍ വിസ്മയ വിരുന്നൊരുക്കാന്‍ നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവല്‍ എത്തുന്നു. 2023 ഡിസംബര്‍ 23 മുതല്‍ 31 വരെ ധര്‍മ്മശാല, ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലാകും പരിപാടി നടക്കുക.

READ ALSO:പട്ടുറുമാല്‍ വിജയാഘോഷം ഹാപ്പിനെസ് ഫെസ്റ്റിവല്ലില്‍

എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ടി പത്മനാഭന്‍ തിരി തെളിയിക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൈരളി ടിവിയുടെ ജനപ്രിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായ പട്ടുറുമാല്‍ സീസണ്‍ 12ന്റെ 250 എപ്പിസോഡ് വിജയാഘോഷവും ഡിസംബര്‍ 24ന് ഹാപ്പിനസ് ഫെസ്റ്റില്‍ വെച്ച് നടക്കും.

READ ALSO:നടന്‍ മന്‍സൂര്‍ അലി ഖാന് തിരിച്ചടി; തൃഷക്കെതിരെ നല്‍കിയ കേസില്‍ ഒരു ലക്ഷം രൂപ പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News