സംവിധായകൻ വി കെ പ്രകാശിന് എതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും

സംവിധായകൻ വി കെ പ്രകാശിന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. ഇതിനായി കൊല്ലം പള്ളിത്തോട്ടം പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കൊല്ലത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Also read:കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ്; ഓഡിറ്റ് രേഖയിൽ ഒരു വിവരവുമില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News