തിരുവനന്തപുരത്ത് ബി.ജെ.പി വാർഡ് മെമ്പർക്കെതിരെ പീഡന പരാതി

തിരുവനന്തപുരത്ത് നെടുമങ്ങാട് ബി.ജെ.പി വാർഡ് മെമ്പർക്കെതിരെ പീഡന പരാതി. പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു. യുവതിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചതായാണ് പരാതി. വെഞ്ഞാറമൂട് സ്വദേശി വിപിനെതിരെയാണ് യുവതി പരാതി നൽകിയത്. വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമപഞ്ചായത്ത് മുക്കന്നൂർ വാർഡ് ബി ജെ പി മെമ്പറാണ് വിപിൻ. വിപിൻ നിലവിൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Also read:ചിന്നക്കനാലിലെ റിസോർട്ട്: മാത്യു കുഴൽനാടൻ എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News