ഗുജറാത്ത് ടൈറ്റൻസിനെ ഹാർദിക് പാണ്ഡ്യ തന്നെ നയിക്കും; ഐപിൽ ടീം നിലനിർത്തിയ താരങ്ങൾ

ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ തന്നെ. 2024 ഐപിഎല്ലിലും ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കും. ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ താരങ്ങളുടെ പട്ടിക ടൈറ്റൻസ് പുറത്തുവിട്ടതിൽ ക്യാപ്റ്റൻ സ്ഥാനത്ത് പാണ്ഡ്യയുടെ പേരുതന്നെയാണ്ഉള്ളത്.

ALSO READ:മമ്മൂട്ടി സാർ നിങ്ങളാണ് എൻ്റെ ഹീറോ, കാതലിലെ അഭിനയത്തിൽ നിന്നും പുറത്തു കടക്കാൻ കഴിയുന്നില്ല; അഭിനന്ദിച്ച് സാമന്ത

ഗുജറാത്ത് ടൈറ്റൻസ്: ഡേവിഡ് മില്ലർ, ശുഭ്മൻ ഗിൽ, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൻ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), അഭിനവ് മനോഹർ, സായ് സുദർശൻ, ദർശൻ നൽകണ്ടെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തെവാത്തിയ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, സായ് കിഷോർ, റാഷിദ് ഖാൻ, ജോഷ് ലിറ്റിൽ, മോഹിത് ശർമ എന്നിവരെ നിലനിർത്തി.യാഷ് ദയാൽ, കെ.എസ്. ഭരത്, ശിവം മാവി, ഉർവില്‍ പട്ടേൽ, പ്രദീപ് സങ്‍വാൻ, ഒഡീൻ സ്മിത്ത്, അൽസരി ജോസഫ്, ദസുൻ ശനക എന്നിവരെ ഗുജറാത്ത് ടൈറ്റൻസ്ഒഴിവാക്കി.

റോയൽ ചാലഞ്ചേഴ്സ്:  ഫാഫ് ഡുപ്ലേസി, ഗ്ലെൻ മാക്സ്‍വെൽ, വിരാട് കോലി, രജത് പട്ടീദാർ, അനൂജ് റാവത്ത്, ദിനേഷ് കാർത്തിക്ക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്സ്, മഹിപാൽ ലോംറോർ, കരൺ ശർമ, മനോജ് ബന്ദാഗെ, മയാങ്ക് ദാഗർ, വൈശാഖ് വിജയ്കുമാർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്‍ലി, ഹിമാൻഷു ശർമ, രജന്‍ കുമാർ എന്നിവരെ റോയൽ ചാലഞ്ചേഴ്സ് നിലനിർത്തി.വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹെയ്സൽവുഡ്, ഫിൻ അലൻ, മിച്ചൽ ബ്രേസ്‍വെൽ, ഡേവിഡ് വില്ലി, വെയ്ൻ പാർനൽ,സോനു യാദവ്, അവിനാഷ് സിങ്, സിദ്ധാർഥ് കൗൾ, കേദാർ ജാദവ് എന്നിവരെ റോയൽ ചാലഞ്ചേഴ്സ് ഒഴിവാക്കി.

ALSO READ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ പ്രസിഡന്റ് തിങ്കളാഴ്ച ഒമാനിലെത്തും

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ തെൻഡുൽക്കർ, കാമറൂൺ ഗ്രീൻ, ഷംസ് മുലാനി, നേഹൽ വധേര, ജസ്പ്രീത് ബുമ്ര. കുമാർ കാർത്തികേയ, പിയുഷ് ചൗള, ആകാശ് മഢ്വാൾ, ജേസൺ ബെഹ്രൻഡോഫ്, റൊമാരിയോ ഷെഫേർഡ‍് എന്നിവരെ നിലനിർത്തി. അർഷദ് ഖാൻ, രമൺദീപ് സിങ്, ഹൃത്വിക് ഷോകീൻ, രാഘവ് ഗോയൽ, ജോഫ്ര ആർച്ചർ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവൻ ജാൻസൻ, ജെയ് റിച്ചഡ്സൻ, റിലീ മെറിഡിത്, ക്രിസ് ജോർദാൻ, സന്ദീപ് വാര്യർ എന്നിവരെ മുംബൈ ഇന്ത്യൻസ്ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News