ഒന്നും ഓര്‍മയില്ല, പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍

വ്യാജനിയമന തട്ടിപ്പ് കേസില്‍  സെക്രട്ടേറിയറ്റിന് മുന്നില്‍വച്ച് പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. ഒന്നും ഓര്‍മ്മയില്ലെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി. പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ഹരിദാസന്റെ മൊഴി.

Also Read; കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല; ഇന്ന് ചെഗുവേരയുടെ 56ാം ചരമാവാര്‍ഷികം

ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. ബാസിത് ഇതുവരെ ഹാജരായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here