മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി ചുനക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന

മാവേലിക്കര ചുനക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി. മാവേലിക്കര എം എൽ എ ശ്രീ എം എസ് അരുൺ കുമാറിനോടൊപ്പം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഓഫീസിൽ നേരിട്ടത്തിയാണ് മിനിസ്റ്റർക്ക് അമ്പതിനായിരം രൂപയുടെ ചെക്ക് കൈമാറിയത്.അഡീഷണൽ ചീഫ് സെക്രെട്ടറി ശ്രീമതി ശാരദാ മുരളീധരൻ ഐ എ എസ് , ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് ഐ എ എസ് ഹരിത കർമ സേന ചാർജ് ഓഫീസർ ബൈജു
ടി സി എന്നിവർ ഒപ്പമുണ്ടായിരുന്നു.

ALSO READ: സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ; സിഎംഡിആർഎഫിലേക്ക് നൽകാൻ സുപ്രീംകോടതി നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News