ചലച്ചിത്രമേളയെ മാലിന്യമുക്തമാക്കാൻ ഹരിതകർമ്മ സേനയും, ശുചീകരണ തൊഴിലാളികളും നിസ്വാർഥമായ സേവനമാണ് നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും ഒഴിവാക്കി ഹരിതപ്രോട്ടോക്കോൾ പാലിച്ച് നടപ്പിലാക്കുന്ന മേളയിൽ പ്ലാസ്റ്റിക് വിമുക്തമാക്കാൻ തൊഴിലാളികൾ നടത്തുന്ന സേവനത്തെ വാക്കുകളാൽ മാത്രം ആദരിക്കാൻ സാധിക്കില്ല…..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here