സിനിമയ്‌ക്കെതിരെ മോശം റിവ്യൂ; യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ കേസെടുക്കാന്‍ ഹര്‍ജി

യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ കേസെടുക്കാന്‍ ഹര്‍ജി. പുതിയ മലയാള സിനിമയ്‌ക്കെതിരെ മോശം റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ് , ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഹര്‍ജി.

Also Read : ഇതെന്ത് മാജിക് ധ്യാനേ, എങ്ങനെ സാധിച്ചു? മേക്കോവർ കൊണ്ട് വൈറലായി താരം

സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്ന് ചൂണ്ടിക്കാട്ടി അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയെ സമീപിച്ചത്. കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് നിര്‍മ്മാണ കമ്പനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News