‘ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി’, എംഎൽഎ കിരണ്‍ ചൗധരിയും മകളും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

ഹരിയാനയിൽ കോണ്‍ഗ്രസ് എംഎൽഎയും മകളും പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. സംസ്ഥാന എംഎല്‍എ കിരണ്‍ ചൗധരി കോണ്‍ഗ്രസില്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചു. നാളെ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍റ്റുകൾ വ്യക്തമാക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കാത്തതാണ് രാജിക്കുള്ള കാരണമെന്നാണ് സൂചന.

ALSO READ: ‘ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നു, ഉടനെ താഴെ വീഴും, മോദിയുടെ ക്യാമ്പുകളിൽ അതൃപ്തി, രഹസ്യ വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി

ബുധനാഴ്ച രാവിലെ 11മണിയ്ക്ക് ദല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഇരുവരും ബി.ജെ.പിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടുമെന്ന് ഇരുവരും സൂചന നല്‍കിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ALSO READ: ‘കോളനി എന്ന പദം ഇനി വേണ്ട, പകരം മറ്റൊരു വാക്ക്’, അടിമത്തം ഇവിടെ അവസാനിപ്പിക്കുന്നു; ചരിത്ര തീരുമാനത്തിന് കേരളം മുന്നിട്ടിറങ്ങുമ്പോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News