തിരുവനന്തപുരത്ത് ഹാഷിഷ് ഓയില്‍ കടത്തിയ സംഭവം; പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ഹാഷിഷ് ഓയില്‍ കടത്തിയ സംഭവത്തില്‍. പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവ്. മനു വില്‍സണ്‍, അന്‍വര്‍ സാദത്ത്, രാജ്‌മോഹന്‍ എന്നിവര്‍ക്കാണ് ശിക്ഷ.

Also Read: സംസ്ഥാനത്ത് ശക്തമായ മ‍ഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്

ഒരുലക്ഷത്തിപതിനായിരം രൂപ പിഴയുമടയ്ക്കണം. 2019 ലെ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News