വിദ്വേഷ മുദ്രാവാക്യം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രോഹിത്, സിജിന്‍, ബാബു എന്നിവരെയാണ് യൂത്ത് ലീഗിന്റെ പരാതിയില്‍ പട്ടാമ്പി കൊപ്പം പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും.

also read; യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സ്റ്റേ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News