ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി

ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 2024 ഫെബ്രുവരി 24 വരെയാണ് വിസയുടെ കാലാവധി നീട്ടിയത്. 2024 ജനുവരി 24ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച വിസയുടെ കാലാവധിയാണ് നീട്ടിയതായി അറിയിച്ചത്.

ALSO READ: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്; 38 പേർക്കെതിരെ കേസ്

ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കാണാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹയ്യാ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്. രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന ദിനം ഫെബ്രുവരി 10 ആണ്.

ALSO READ: ജയിലിൽ നിന്ന് പരോളിലിറങ്ങി മോഷണം; കുടകിലെ 50 ലക്ഷത്തിൻ്റെ കവർച്ചയിൽ മുഖ്യ പ്രതി ആർഎസ്എസ്സ് ക്വട്ടേഷൻ നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News