പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് ഹൈക്കോടതിയുടെ നിർദേശം.മെയ് 7 ന് പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു.
പ്രതികളുടെ ജാമ്യ ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.പ്രതികൾക്കെതിരായ ആരോപണം ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി.ക്രൂരമായ ആക്രമണമാണ് നടന്നതെന്നും സിബിഐ കോടതിയെ അറിയിച്ചു.
also read:ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here