അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി ; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു. സര്‍വീസ് സ്റ്റോറിയിലെ പരാമര്‍ശങ്ങളാണ് കേസിനു വഴി വെച്ചത്. ഹൈകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ തിരുവനന്തപുരം മണ്ണന്തല പൊലീസാണ് കേസെടുത്തത്.

ALSO READ:  സ്‌കൂള്‍ ബസ് കത്തിയ സംഭവം; ദുരന്തം ഒഴിവായത് ഡ്രൈവറിന്റ അവസരോചിതമായ ഇടപെടല്‍ മൂലം

സിബി മാത്യൂസിന്റെ ‘നിര്‍ഭയം-ഒരു ഐപിഎസ്. ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ അതിജീവിതയുടെ വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. മുന്‍ ഡിവൈഎസ്പി കെ.കെ.ജോഷ്വയാണ് സിബി മാത്യൂസിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News