കർണാടകയിൽ എച്ച് ഡി കുമാരസ്വാമി പിന്നിൽ

കർണാടകയിൽ പോരാട്ടം കനക്കുന്നു. ചന്നപട്ടണയിൽ നിന്നും മത്സരിക്കുന്ന ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ മുന്നിൽ നിന്ന ശേഷമാണ് കുമാരസ്വാമി പിന്നിലേക്ക് പോയത്. നിലവിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News