എച്ച്ഡി രേവണ്ണ കസ്റ്റഡിയില്‍

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. എസ്‌ഐടിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ALSO READ: ദൈവത്തിൻ്റെ സ്വന്തം നാടിനെ നിക്ഷേപകരുടെയും സ്വന്തം നാടാക്കിമാറ്റിയിരിക്കുകയാണ് സംരംഭക വർഷം പദ്ധതി: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News