വയനാട് ചൂരൽമല ദുരന്തം ; നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎംപരീക്ഷകൾ മാറ്റിവച്ചു

Chooralmala disaster

വയനാട് ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎം പരീക്ഷകൾ മാറ്റി വെച്ചു. ജൂലൈ 31, ആഗസ്റ്റ് 2 തീയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എംപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News