Health
ചിരിച്ചോ…ചിരിച്ചോ…; ചിരി ഒരു നിസാരക്കാരനല്ല
മുഖത്തുള്ള പ്രതേകിച്ച് വായയുടെ ഇരുവശവുമുള്ള പേശികൾ ചലിപ്പിച്ച് പ്രകടമാക്കുന്ന ഒരു ഭാവം ആണ് ചിരി. ചിരി ഒരു പകർച്ചവ്യാധി കൂടിയാണ്, ഞെട്ടണ്ട നമ്മള്‍ മറ്റുള്ളവരെ നോക്കി ചിരിക്കുന്നതിലൂടെ....
കററാര്‍വാഴയുടെ ജെല്‍, റോസ് വാട്ടര്‍, ഗ്ലിസറിന്‍ എന്നിവ ഉണ്ടോ എന്നാൽ കിടിലം ഒരു ടോണർ തയ്യാറാക്കാം. ചർമം സോഫ്റ്റ് ആകാൻ....
തന്മാത്ര എന്നരൊറ്റ ചിത്രം മതി അല്‍ഷിമേഴ്‌സ് എന്ന രോഗം, അതിന്റെ തീവ്രത അത്രയേറെ മലയാളികളുടെ മനസില്‍ അഴ്‌നിറങ്ങാന്‍ കാരണമായൊരു ചിത്രമാണത്.....
സൗന്ദര്യ സംരക്ഷണത്തിനായി പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മൾ. അതിനായി ബ്യൂട്ടി പാർലറുകളിൽ ക്യാഷ് കളയാറുമുണ്ട്. ചർമ സംരക്ഷണത്തിനായി പലരും ബ്ലീച്ച്....
ആരോഗ്യ പ്രവര്‍ത്തകയുടെ ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവത്ക്കരണ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
പലരുടെയും സംശയമാണ് മുടി ട്രിം ചെയ്താൽ മുടി വളരുമോ എന്നത്. മുടി വളരുന്നതിനായി ചിലർ എല്ലാ മാസവും മുടിയുടെ തുമ്പ്....
വീട്ടിലെ വളര്‍ത്തുപൂച്ചകളോട് ഒത്തിരി അടുപ്പമുണ്ടോ? ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി....
തിരുവനന്തപുരം: തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്പെക്റ്റ് സിടി സ്‌കാനര്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ ആരംഭിച്ച കാര്യം വ്യക്തമാക്കി മന്ത്രി....
ഡിസംബറെത്തുമ്പോഴെ… മനസിലാദ്യമെത്തുന്ന ഒരു പാനീയം റെഡ് വൈനാണ്. ക്രിസ്മസിന് പ്ലം കേക്കും വൈനും കൂടിയ കോമ്പിനേഷന്‍ ഇഷ്ടപ്പെടാത്തവരുമുണ്ടാകില്ല. എന്നാല്‍ റെഡ്....
അടുത്തിടെ ഉഗാണ്ടയിൽ വളരെ വേഗത്തിൽ പടർന്ന് പിടിച്ച ഒരു രോഗമാണ് ഡിങ്ക ഡിങ്ക. പ്രദേശത്ത് ഇതുവരെ 300 കേസുകളാണ് റിപ്പോര്‍ട്ട്....
തണുപ്പ് കാലത്ത് ശ്വാസ കോശ രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യത വളരെ കൂടുതലാണ്. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ശ്വാസകോശ സംബന്ധ രോഗമായ....
എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
ക്യാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ച് റഷ്യ. എംആർഎൻഎ വാക്സിൻ അടുത്ത വർഷത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്നും ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ വാങ്ങാൻ....
കണ്ണിനടിയിലെ കറുപ്പ് ആണ് പലരുടെയും പ്രശ്നം. സ്‌ട്രെസുകൾ കൊണ്ടും അധികനേരം സ്‌ക്രീനുകളിൽ നോക്കുന്നത് കൊണ്ടും ഉറക്കമില്ലായ്മ കൊണ്ടുമെല്ലാം ഈ കറുപ്പ്....
ചർമ്മ സംരക്ഷണത്തിനായി പല വഴികളും നോക്കുന്നവരാണു നമ്മൾ.വീട്ടിൽ തന്നെ ഇതിനായി പല വഴികളും ഉണ്ട്. സ്വാഭാവികമായും ക്യാഷ് കളഞ്ഞ് സൗന്ദര്യ....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ്....
ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ ഭക്ഷണത്തിൽ ട്രെന്റിങായി നിൽക്കുന്നത് അവോക്കാഡോയാണ്. ടോസ്റ്റ് മുതൽ എരിവ് ചേർത്ത് കഴിക്കാനാവുന്നതും, സ്മൂത്തി പോലുള്ള....
ഓസ്‌ട്രേലിയയിലെ ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്ന് മാരകമായ നൂറുകണക്കിന് വൈറസ് സാമ്പിളുകൾ കാണാതായി. ഇതിനുപിന്നാലെ ഒരു വലിയ ജൈവ....
നിങ്ങൾ അല്ലു അർജുനെപ്പോലെ ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടോ? അദ്ദേഹത്തട്ടിന്റെ ദിനചര്യയിൽ നിന്നുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ ഈ ഭക്ഷണ ശീലങ്ങൾ....
ബ്രെയിൻ ട്യൂമറിന് ശരീരം മുന്നറിയിപ്പ് നൽകും. ആദ്യ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ എളുപ്പം ചികിൽസിക്കാൻ കഴിയും. മസ്തിഷ്കത്തിലെ കോശങ്ങളുടെ....
മഞ്ഞുകാലത്ത് പദങ്ങളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. പടങ്ങൾ വിണ്ടുകീറാൻ മഞ്ഞുകാലത്ത് ഏറെ സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ പ്രത്യേകം....