ഇത്തിരിക്കുഞ്ഞൻ ഉലുവയിലുണ്ട് നിരവധി ഗുണങ്ങൾ… അറിയാം

അടുക്കളയിൽ എപ്പോഴും കാണുന്ന ഒന്നാണല്ലോ ഉലുവ. കാഴ്ചയിൽ ചെറുതെങ്കിലും നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങി നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഉലുവ കുതിർത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ALSO READ: ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രനെതിരെ കെ സി ബി സി

ദഹന പ്രശ്നം അലട്ടുന്നവർ ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്കും ഉലുവ വെള്ളം ഉപയോഗിക്കാം. ഫ്‌ളെവനോയ്ഡുകള്‍ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉലുവ വെള്ളം പതിവായി കുടിക്കുന്നതിലൂടെ കഴിയും.

ALSO READ: വെണ്‍പാലവട്ടത്ത് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മേല്‍പാലത്തില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് വീണു; യുവതി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News