പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് ആരോഗ്യപ്രശ്നം

kodiyatthoor

മാർക്കറ്റിൽ കിട്ടുന്ന പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് വായിലും നാക്കിലും പ്രശ്നം.
കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനങ്ങാപറംബ് സ്വദേശി വാളേപാറമ്മൽ ഷാജുവിന്റെ മകൾ ആറാം ക്‌ളാസ് വിദ്യാർത്ഥിനി ആരാധ്യക്കാണ് പ്രശ്നം. ഒക്ടോബർ 6 നു ആണ് കുട്ടി ഇത് കഴിച്ചത്
ഏഴാം തീയതി കുട്ടിക്ക് അസ്വസ്ഥ തുടങ്ങിയതിനെ തുടർന്ന് ഹോസ്പിറ്റലിൽ കാണിക്കുകയായിരുന്നു.

ALSO READ: വിദ്യാർഥിയെ തലകീഴായി നിർത്തി ക്രൂരമായി മർദിച്ച് അധ്യാപകൻ; സഹപാഠികളുടെ മുന്നിൽ വെച്ച് നിലത്തിട്ട് ഉരുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News