“വ്യാജന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടായ്മയായി പ്രതിപക്ഷം മാറി”: മന്ത്രി വീണാ ജോർജ്ജ്

രാഷ്ട്രീയ ദർശനമോ വ്യക്തതയോ ഇല്ലാത്ത പ്രതിപക്ഷമായി നമ്മുടെ പ്രതിപക്ഷം മാറിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. വ്യാജന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടായ്മയായി പ്രതിപക്ഷം മാറിയെന്നും മന്ത്രിയുടെ വിമർശനം. പ്രധാന വിഷയങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നുവെന്നും, പ്രതിപക്ഷത്തിന് രാഷ്ട്രീയ ദിശ നഷ്ടപ്പെട്ടുവെന്നും മന്ത്രി വീണാ ജോർജ്ജ് സഭയിൽ ആരോപിച്ചു.

Also Read; ഗ്യാന്‍വ്യാപി മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ; അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് പള്ളിക്കമ്മറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News