Health
ചില്ലിചിക്കൻ വീട്ടിലുണ്ടാക്കിയാൽ രുചിയുണ്ടാവില്ല:എന്നത് തെറ്റിദ്ധാരണ :ഇങ്ങനെ ഉണ്ടാക്കി നോക്ക്
റൈസിനും ചപ്പാത്തിക്കും റൊട്ടിക്കുമൊക്കെയൊപ്പം കഴിക്കാവുന്ന ചിക്കൻ ചില്ലിഏവർക്കും ഇഷ്ട്ടമുള്ള ചൈനീസ് വിഭവമാണ് . വീട്ടിലുണ്ടാക്കിയാൽ രുചിയുണ്ടാവില്ല എന്നൊരു തെറ്റിദ്ധാരണ എല്ലാവർക്കുമുണ്ട്. ചില്ലിചിക്കൻ വളരെ എളുപ്പത്തിൽ രുചിയോടെ തയ്യാറാക്കുന്നത്....
ബ്രിട്ടണില്‍ ഫൈസര്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കിത്തുടങ്ങി.ആദ്യമായി വാക്സിന് സ്വീകരിച്ചത് മാര്‍ഗരറ്റ് കീനാന് എന്ന 90 വയസുള്ള വൃദ്ധയാണ് .....
തയ്യാറാക്കാം കറുമുറാ ചിക്കൻ പക്കാവട:കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നാണ് ചിക്കൻ പക്കാവട .വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. ചിക്കൻ....
എ രക്ത ഗ്രൂപ്പാണെന്നു കരുതി ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ഒ ഗ്രൂപ്പാണെന്നു കരുതി കരുതലുകളില്ലാതെ നടക്കരുതെന്നും ബ്രിട്ടിഷ് കൊളംബിയ സര്‍വ്വകലാശാല:രണ്ട് അമേരിക്കന്‍....
കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സീന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യസംഘടനരാജ്യങ്ങളോട്....
ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം കരണമറിയാതെ തുടരുന്നു.രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികൾ അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്.....
കോവിഡ് കാലത്ത് പലരും വിവാഹങ്ങള്‍ മാറ്റിവയ്ക്കുകയാണ്.കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ സ്വീകരിച്ച് വിവാഹം നടത്തുന്നവരുമുണ്ട് . രാജസ്ഥാനിലെ ഒരു കോവിഡ് സെന്റര്‍....
ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാൾ മരിച്ചു. ഇതുവരെ 292 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 140....
ഹൃദയാഘാതം മൂലം ആശുപത്രിയിൽ എത്തിയ രോഗിക്ക് 35,000 രൂപയുടെ മരുന്ന് ലഭിച്ചത് വെറും പത്ത് രൂപയുടെ ഒപി ചീട്ടിന്.റാന്നിയിലെ താലൂക്ക്....
രാജ്യത്തിന്റെ അഭിമാന താരമാണ് അഞ്ജു ബോബി ജോർജ്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക....
ദം മട്ടൻ കറി ആവശ്യമുള്ളത് 1)മട്ടൻ 2)വറ്റൽ മുളക് 3)ഖുസ്ഖുസ് 4)മല്ലി 5)ബദാം 6)ഇഞ്ചി 7)വെളുത്തുള്ളി 8)തൈര് 9)മല്ലി ഇല....
കൊവിഡ്ബാധിക്കാത്ത പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ടത് : 1.കൈകൾ ഇടയ്ക്കിടയ്ക്ക് ശുദ്ധമാക്കുക. 2.സാമൂഹിക അകലം പാലിക്കുക. 3.സർജിക്കൽ മാസ്ക് ധരിക്കുക 4.ഭക്ഷണക്രമം....
രുചിയൂറും ഗ്രീൻ പീസ് വട വേഗത്തിൽ തയ്യാറാക്കാം ആവശ്യമായ സാധനങ്ങൾ ഗ്രീൻ പീസ് -250ഗ്രാം (1മണിക്കൂർ കുതിർത്തിയത് ) സാവാള....
2018 -2019 വർഷങ്ങളിൽ വളരെയധികം പ്രചാരത്തിൽ വന്ന ഒരു ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്.കീറ്റോ ഡയറ്റ് എന്ന് പറഞ്ഞാൽ ലോ കാർബ്‌സ്-....
വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍....
പുറത്തേക്ക് ഇറങ്ങുമ്പോള്‍ രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ എല്ലാവരും മാസ്‌ക് ധിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി യു.എ.ഇ. യു.എ.ഇ. സര്‍ക്കാര്‍....
എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്..? ഡോ മനോജ് വെള്ളനാട് എഴുതുന്നു.സ്ത്രീകളും പുരുഷന്മാരും ഒരേപോലെ അറിഞ്ഞിരിക്കേണ്ട ആരോഗ്യ അറിവ് ആർത്തവസഹായികൾ (സാനിറ്ററി നാപ്കിൻ,....
താമര വിത്തുകൾ വളരെ പോഷകസമൃദ്ധമായ ഭക്ഷണമാണ്.താമര വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ ലഭിക്കുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാമോ ?പോഷക ഗുണത്തിന്റെ കാര്യത്തിൽ....
കൊവിഡ് രണ്ടാം തരംഗത്തെ ഭയക്കണമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി കുറച്ചു ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു .രോഗമുക്തി ഉയരുന്നതിനാൽ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി....
കൊവിഡ് വൈറസിനെതിരായ തങ്ങളുടെ വാക്സിൻ 90 ശതമാനത്തോളം ഫലപ്രദമായിരിക്കുമെന്ന് മരുന്നുനിർമാതാക്കളായ ആസ്ട്രാസെനക. ഗുരുതരമായ ഒരു പാർശ്വ ഫലവുമില്ലാതെയാണ് ഈ ഫലങ്ങളെന്നും....
ഒന്നാം നമ്പർ കൊലയാളി എന്നാണ് ഹൃദ്രോഗത്തെ വിശേഷിപ്പിക്കാറുള്ളത്;ലോകത്തിലെ തന്നെ ഏറ്റവും വലിയ മരണകാരണമായിട്ടാണ് ഹൃദ്രോഗത്തെ കാണുന്നത് .എന്നാൽ ഹൃദ്രോഗത്തിനു കാരണമാകുന്ന....
പല വിധത്തിലുള്ള തലവേദനകൾ നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ (Migraine) അഥവാ....