Health
ഉണക്കച്ചെമ്മീനുണ്ടോ ..രുചിയുള്ള കട്ട്ലറ്റ് ഉണ്ടാക്കാം
സ്വാദൂറും ഉണക്കച്ചെമ്മീൻ കട്ട്ലറ്റ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഉണക്കച്ചെമ്മീൻ -100ഗ്രാം (വറുത്തു തല കളഞ്ഞത് ) ഉരുളക്കിഴങ്ങ് -250ഗ്രാം (പുഴുങ്ങി പൊടിച്ചത് ) സവാള -ചെറുത് 1(ചെറുതായി....
ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തി. എബോളയ്ക്ക് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന....
സ്ട്രോക്ക് ഏറെ വ്യാപകമായി കണ്ടു വരുന്ന കാലമാണിത്. കഴിഞ്ഞ പത്തു വര്ഷം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി..എന്നാൽ വേഗം കണ്ടുപിടിച്ചാൽ....
നാവിൽ സ്വാദിന്റെ പൂരം തീർക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഞണ്ട്. ഞണ്ട് കറിയ്ക്കും റോസ്റ്റിനും ഫ്രൈയ്ക്കുമൊക്കെ എന്നും ആരാധകർ ഏറെയാണ്.ഞണ്ട് റോസ്റ്റ്....
ലോകത്ത് കൊവിഡ് മഹാമാരി പിടിമുറിക്കിയിട്ട് ഇന്ന് 1 വര്‍ഷം. ചൈനയിലേ ഹ്യൂബ പ്രവിശ്യയിലാണ് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം....
നോൺവെജ്-ഇടിയപ്പം കഴിച്ചിട്ടുണ്ടോ…അതാണ് സ്റ്റഫ്ഡ് ഇടിയപ്പം.കറിയൊന്നുമില്ലാതെ കഴിക്കാം ഈ സ്റ്റഫഡ് ഇടിയപ്പം. അരിപൊടി – ഒരു കപ്പ് വെള്ളം – ഒന്നര....
മോഹൻലാലിൻറെ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവുമധികംശ്രദ്ധിക്കപ്പെട്ടത് മോഹൻലാലും ഭാര്യയും ചേർന്നുള്ള ദീപാവലിപാചകചിത്രങ്ങളായിരുന്നു.ദുബൈയിൽ മോഹൻലാൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ....
കിടക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. കട്ടിലിലോ തൊട്ടിരികിലെ ടേബിളിലോ ആകും ഉറങ്ങുമ്പോള് ഫോണിന്റെ സ്ഥാനം. ഉണരുമ്പോഴും ആദ്യം നോക്കുക....
കുട്ടികൾക്കിഷ്ട്ടപ്പെടുന്ന ശർക്കര തേങ്ങ ലഡ്ഡു ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.മൂന്നു ചേരുവകൾ കൊണ്ടൊരു ലഡ്ഡു. ശർക്കര തേങ്ങ ലഡ്ഡു എങ്ങനെ ഉണ്ടാക്കാം....
ഇന്ന് ലോക പ്രമേഹദിനം . പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ....
പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. ആ ധാരണയ്ക്ക് ശക്തി പകരും വിധം പല പഠനങ്ങളും ഉണ്ട് .എന്നാല്‍ പഠനങ്ങൾ....
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കമ്മ്യൂണിസ്റ്റ്കാരിയായ ഒരു ഫിസിക്സ് അധ്യാപിക എങ്ങനെയാണ് കൊവിഡ് 19 നെ ചെറുത്തത് എന്ന തലകെട്ടോടെയോണ് ലോകപ്രശ്സ്ഥ....
മാസ്ക് ധരിക്കൽ ക്യാമ്പയിൻ ചിത്രവുമായി കമല ഹാരിസ് ബൈഡനൊപ്പം :ഏറ്റെടുത്ത് സോഷ്യൽ മീഡിയ നിങ്ങൾക്ക് വേണ്ടി,നിങ്ങളുടെ കുടുംബത്തിന് വേണ്ടി,നിങ്ങളുടെ തൊട്ടടുത്തുള്ളവർക്കായി,നിങ്ങൾക്ക്....
സൈഫുദ്ദീൻ കോവിഡ് അനുഭവം എഴുതിയത് കണ്ണ് നിറയാതെ വായിക്കാനാവില്ല.ഒരപരിചിതത്വും കൂടാതെ സൈഫുദ്ദീനെ സ്നേഹത്തോടെ ഓർക്കാൻ മാത്രമേ കഴിയു…ഈ അനുഭവകുറിപ്പിലൂടെ ഒരാൾക്കെങ്കിലും....
അമിതമായ കിതപ്പ് മുതൽ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതര രോഗങ്ങൾ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമാകാമെന്ന് ആരോഗ്യമന്ത്രി കെ കെ....
കോവിഡ് ഇത്രമാത്രം വ്യാപകമായിട്ടും കേരളത്തില്‍ പ്രമുഖരായ ആരുംതന്നെ മരണത്തിനു കീഴടങ്ങേണ്ടിവന്നിരുന്നില്ല. ചെറുപ്പക്കാരായ ആളുകള്‍ കോവിഡ് മൂലം മരിക്കുന്നതുപോലും അത്യപൂര്‍വ്വമെന്നു പറയാം.....
ലോകമിന്ന് ഏറ്റവും കാത്തിരിക്കുന്നത് കൊവിഡ്- 19നെതിരെ ഒരു വാക്സിനാണ്. വൈദ്യശാസ്ത്രം അതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.ലോകത്തിന്ന് വരെ മറ്റൊരു രോഗത്തിനും....
കൊവിഡിനൊപ്പമുള്ള മലയാളികളുടെ ജീവിതം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു.ഇപ്പോള്‍ കൊവിഡിനോടുള്ള പലരുടേയും സമീപനം അത്ര ശരിയാണോ എന്നാലോചിക്കേണ്ടിയിരിക്കുന്നു ഏറെ ജാഗ്രത പാലിക്കേണ്ട....
പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയായ തക്കാളി നമ്മുടെ അടുക്കള രുചിയിലെ പ്രധാനപ്പെട്ട ആളാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ,....
ഡോ. ഷമീർ വി.കെ (ഇൻഫോ ക്ലിനിക് ) ?കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നൊന്നുണ്ടോ? പല രോഗങ്ങളും ചികിത്സയും ഒക്കെ സാമൂഹ്യ....
ബംഗാൾ, ഡൽഹി, മണിപ്പൂർ, കേരളം ഈ നാലു സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കോവിഡ് കേസുകൾ മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്....
ശരിയായ ഭക്ഷണരീതി ഉണ്ടെങ്കിൽ തന്നെ ഒരുപാട് രോഗങ്ങളെ ഒഴിവാക്കാനാകും എന്ന് ഏറെ വര്ഷങ്ങളായി നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ആരോഗ്യ വിദഗ്ദ്ധനാണ്....