Health

എട്ടു പേരും കിടന്നത് ഒരു മുറിയില്‍; വില്ലനായി നിശബ്ദ കൊലയാളി കാര്‍ബണ്‍ മോണോക്സൈഡ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ മരണം

നേപ്പാളിലെ ദമാനില്‍ മരണപ്പെട്ട എട്ടു മലയാളികളും താമസിച്ചിരുന്നത് ഒരു മുറിയില്‍. കടുത്ത തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ജനലുകളും മറ്റും അടച്ചിട്ടതിനാല്‍ വിഷവാതകം ശ്വസിച്ചാണ്....

പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്,  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി....

എച്ച്1 എന്‍1:  ജാഗ്രത വേണം,  അറിയേണ്ടതെല്ലാം…

കോഴിക്കോട് ജില്ലയില്‍ എച്ച്1  എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നു. H1N1നെക്കുറിച്ച് അറിയേണ്ടതെല്ലാം… ഇന്‍ഫ്‌ലുവെന്‍സ....

നിങ്ങളെ ആരെങ്കിലും പിന്തുടരുന്നതായി തോന്നാറുണ്ടോ? അടച്ചവാതില്‍ വീണ്ടും വീണ്ടും നോക്കാറുണ്ടോ? എങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ അവസ്ഥ ഇതാണ്

നമ്മില്‍ പലരിലും സാധാരണയായി കണ്ടുവരുന്ന മാനസികരോഗാവസ്ഥയാണ് ഒ സി ഡി അഥവാ ഒബ്‌സസീവ് കംബള്‍സീവ് ഡിസോര്‍ഡര്‍.എന്നാല്‍ ഇത്തരം രോഗാവസ്ഥയെ പലരും....

വെജിറ്റേറിയനാണോ? ‘ബി12’ ഡെഫിഷ്യന്‍സിയെക്കുറിച്ച് അറിയേണ്ടതെല്ലാം..

ഓരോ പുതു വര്‍ഷത്തിലും സസ്യാഹാരത്തിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ശരീരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ആഹാരത്തില്‍ നിന്നും....

വിഷാദമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വിഷാദം എന്നത് ഒരു സാധാരണ മാനസിക വിഭ്രാന്തിയാണ്. സ്ഥിരമായ സങ്കടവും നമ്മള്‍ സാധാരണ ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യമില്ലായ്മയും അതിനെ തുടര്‍ന്ന്....

ആദ്യപ്രസവത്തിന് 5,000 രൂപ; മാതൃവന്ദനയോജന പദ്ധതിക്ക്‌ 11.52 കോടി കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

ആദ്യപ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദനയോജന പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ 11.52 കോടി രൂപകൂടി അനുവദിച്ചു. പദ്ധതിനടത്തിപ്പിന് ഫ്ലക്‌സി ഫണ്ടായി....

ഒരുതവണയെങ്കിലും ശരീരത്തില്‍ ടാറ്റു കുത്തിയവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; പണി വരുന്നതിങ്ങനെ

ശരീരത്തില്‍ ടാറ്റു കുത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. പല തരത്തിലും പല മോഡലിലും ഉള്ള ടാറ്റു കുത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍.....

ലോക എയ്ഡ്സ് ദിനം; നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാന്‍ ശ്രമിക്കുക

ലോക എയ്ഡ്സ് ദിനത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഷിനു....

സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍ക്ക് ..

സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍. പല കാരണങ്ങള്‍ കൊണ്ടും ചുണ്ടിന്റെ നിറം മങ്ങാറുണ്ട്. അമിതമായി....

ഇലക്ട്രോണിക് സിഗരറ്റ് നിരോധന ബിൽ ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും

ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിക്കാനുള്ള ബിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ ലോക്സഭയിൽ അവതരിപ്പിക്കും. നേരത്തെ ഇറക്കിയ ഓർഡിനൻസിന് പകരമായാണ്....

ഒരുതവണയെങ്കിലും ഉപ്പിട്ട സോഡാനാരങ്ങ കുടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; കിട്ടുന്നത് എട്ടിന്റെ പണി

നമ്മുടെ ദൈനംദിന ജീവിതത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. എന്നാല്‍ ഇത് പതിവായി കുടിക്കുന്നവര്‍ക്ക് കുറച്ച്....

ലൈംഗികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരും; സ്ഥിരീകരണം

കൊതുകു വഴി മാത്രമല്ല, ലൈംഗികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരുമെന്ന് സ്ഥിരീകരണം. സ്‌പെയിനില്‍ ഒരു 41കാരന് ലൈംഗികബന്ധത്തിലൂടെ രോഗം പിടിപെട്ടതായാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.....

അമിതവണ്ണം കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഉണക്കമുന്തിരികൊണ്ടൊരു കിടിലന്‍ പാനീയം

ശരീരത്തിനും ആരോഗ്യത്തിനും നല്ല ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഡ്രൈ ഫ്രൂട്സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ....

വായ്ക്കുള്ളിലൂടെ തലയോട്ടിയില്‍ തറച്ച വെടിയുണ്ട പുറത്തെടുത്തു; മെഡി.കോളേജ് ആശുപത്രിയില്‍ വീണ്ടും അവിശ്വസനീയ ശസ്ത്രക്രിയ

തിരുവനന്തപുരം: എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തില്‍ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയില്‍ തറച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന....

ചിന്തകളെയും പെരുമാറ്റത്തെയും ബാധിക്കുന്ന സ്‌കീസോഫ്രീനിയ

ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ് സ്‌കീസോഫ്രീനിയ . അതായത് അതിതീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന....

ഒരു ആഴ്ചയ്ക്കുള്ളില്‍ അമിതവണ്ണം പമ്പകടക്കാന്‍ കുടംപുളിവെള്ളം കൊണ്ടൊരു വിദ്യ

പൊണ്ണത്തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിനൊന്നും പലം കണ്ടിട്ടില്ല എന്നതാണ് സത്യാവസ്ഥ. അങ്ങനെ....

നിങ്ങളുടെ കൂര്‍ക്കം വലി മറ്റുള്ളവര്‍ക്ക് ശല്യമാകാറുണ്ടോ..! ഈ വിദ്യ പരീക്ഷിക്കൂ

കൂര്‍ക്കം വലി കൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ശല്യപ്പെടുത്താറുണ്ടോ. എങ്കില്‍ ഇനി ഈ വിദ്യ പരീക്ഷിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ കൂര്‍ക്കം വലി....

ഇന്ന് ലോക മാനസികാരോഗ്യദിനം; ശരീരത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം മനസ്സിന് നൽകുന്നുണ്ടോ?; മന്ത്രി കെ കെ ശൈലജ ടീച്ചർ ചോദിക്കുന്നു

ഇന്ന് ലോക മാനസികാരോഗ്യദിനമാണ്. ശരീരത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം മനസ്സിന് നൽകുന്നുണ്ടോയെന്ന് ഈയവസരത്തിലെങ്കിലും ഓർക്കണം. ലോകത്തിൽ ഓരോ 40 സെക്കൻഡിൽ....

ശിശു പോഷകാഹാരം: കേരളം മുന്നിൽ; ദേശീയ ശരാശരി 6.4 %, കേരളത്തിൽ 32.6 %

രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ. രാജ്യത്ത്‌ ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങളിൽ 6.4 ശതമാനം പേർക്ക്‌ മാത്രമാണ്‌....

ആരോഗ്യത്തിന് ഹാനികരമാണെങ്കില്‍ എല്ലാ സിഗരറ്റുകളും നിരോധിക്കേണ്ടതല്ലേ?

എന്തുകൊണ്ട് ടുബാക്കോ സിഗരറ്റ് നിരോധിക്കാത്തതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ .ആരോഗ്യത്തിന് പ്രാധാന്യം നല്‍കാതെ ധനത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ ഇ....

ആരോഗ്യമുള്ള കണ്ണുകൾ ആരോഗ്യത്തിനു മുതൽകൂട്ട്

ആരോഗ്യമുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതൽകൂട്ടാണ്. കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാർഗ നിർദ്ദേശങ്ങൾ....

Page 103 of 130 1 100 101 102 103 104 105 106 130