Health

പുകവലിക്കുമ്പോഴാണോ മദ്യപിക്കുമ്പോഴാണോ മരണം വേഗമെത്തുന്നത്? പുതിയ പഠനറിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് യുവത്വം

. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.....

രാത്രിയില്‍ സ്ഥിരമായി ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക

ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് നല്ലതല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ....

ടോയ്‌ലറ്റില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി

ടോയ്ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്. ....

പ്രശ്നക്കാരനായി താരന്‍; പ്രതിരോധിക്കാൻ ചിലപൊടിക്കെെകള്‍

താരൻ മൂലം സഹിക്കാനാവാത്ത ചൊറിച്ചിലും, അതിലേറെ മുടിപൊഴിച്ചിലും, മുഖക്കുരുവും ഉണ്ടാകുന്നു....

പ്രമേഹം നിയന്ത്രിക്കാന്‍ പപ്പായ ബെസ്റ്റ്

ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ ശീലമാക്കാം....

പ്രസവകാല വിഷാദരോഗം കേരളത്തില്‍ ഉയരുന്നു

സാമ്പത്തികമായി മേല്‍തട്ടിലും കീഴ്തട്ടിലുമുളള സ്തീകളില്‍ ഒരുപോലെ രോഗം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് നടത്തിയ പഠനം ചൂണ്ടികാട്ടുന്നു....

മദ്യപാനത്തിനിടയില്‍ ടച്ചിങ്ങിനായി ഇത്തരം ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടുന്നത് എട്ടിന്റെ പണി

ഇതിനിടെ അകത്തെത്തുന്ന കൊഴുപ്പിനെ എരിച്ചുകളയാന്‍ ശരീരത്തിന് കഴിയാതെ വരും. ....

പാമ്പിനെ കൊന്നശേഷം കീരി ‘ കീരിപ്പച്ച’ തേടി പോകുന്നത് എന്തിന്?

കേരള സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക് വിഭാഗത്തിലാണ് ഗവേഷണം.....

ഭക്ഷണം കഴിച്ചയുടനെ പുകവലിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക

ഉച്ചയൂണ് കഴിഞ്ഞാലും അത്താഴം കഴിഞ്ഞാലും ചിലര്‍ പുകവലിക്കുന്നത് സ്ഥിരമാണ്. ....

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിയ്ക്കുക

ഉറക്കം ഇടയ്ക്കിടെ മുറിയുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഉദ്യമത്തെ പ്രതികൂലമായി ബാധിക്കും.....

സര്‍ക്കാര്‍ ആശുപത്രിയില്‍ കഷണ്ടിക്ക് ചികിത്സ; വിജയകരം

മികച്ച ചികിത്സാലയത്തിനുള്ള ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ പുനലൂര്‍ താലൂക്ക് ആശുപത്രിയാണ് ജനകീയ ചികിത്സയുമായി രംഗത്ത്. ഡര്‍മറ്റോളജി വിഭാഗം ഡോക്ടര്‍....

ഉണക്കമുന്തിരി വെറുമൊരു പ‍ഴമല്ല; രോഗപ്രതിരോധത്തനുള്ള ഉത്തമമാര്‍ഗ്ഗം

കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്....

പൈന്‍ ബെറി അഥവാ വൈറ്റബെറി; ആരോഗ്യദായകം ഈ ഫലം

ഗര്‍ഭിണികള്‍ പൈന്‍ബെറി കഴിക്കുന്നത്‌ നല്ലതാണ്‌....

വൃക്കയില്‍ കല്ലോ? വാ‍ഴപ്പിണ്ടി ക‍ഴിക്കൂ

വൃക്കയിൽ കല്ലുണ്ടാക്കുന്നത് മൂത്രത്തിലെ രാസപദാർഥങ്ങളിൽ നിന്നും രൂപപ്പെടുന്ന കട്ടിയായ ഖരവസ്തുക്കളാണ്....

സൗന്ദര്യ സംരക്ഷണത്തിന് ആപ്പിളും; മുഖത്ത് തേച്ച് നോക്കൂ

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരമാണ് ആപ്പിള്‍ ....

ഇന്ത്യന്‍ നഗരങ്ങളിലെ നാലിലൊന്ന് കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരക്കുറവ്

നഗരങ്ങളിലെ നാലിലൊന്ന് കുട്ടികള്‍ പോഷകാഹാരക്കുറവിന്‍റെ പിടിയിലാണെന്നാണ്പഠനത്തിന്‍റെ കണ്ടെത്തല്‍ ....

വെളുത്തുള്ളി നല്ലതാണ്; വളരെ നല്ലത്

രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുള്ള മറ്റൊരു വസ്തുവില്ല ....

അശുദ്ധവായുവില്‍ ശ്വാസം മുട്ടുന്നു ദില്ലി ശൈശവങ്ങള്‍

വര്‍ഷന്തോറും വായുമലിനീകരണം മൂലം ഇന്ത്യയില്‍ 10 ലക്ഷം പേരാണ് മരിക്കുന്നത്.....

Page 105 of 130 1 102 103 104 105 106 107 108 130