Health

വെള്ളമടിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക !

ഇന്ന് നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും മദ്യാപിക്കുന്നവരാണ്. എന്നാല്‍ പുതിയ പഠനം അനുസരിച്ച് മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുന്ന സ്ത്രീകളില്‍ മാനസികാരോഗ്യം ഉയര്‍ന്നതലത്തിലാണെന്നാണ് കണ്ടെത്തല്‍. യു.എസിലെയും ചൈനയിലെയും....

ശരീരം തണുപ്പിക്കാന്‍ നറുനീണ്ടി ബെസ്റ്റ്

ശരീരത്തിന് തണുപ്പ് നല്‍കാനും ക്ഷീണമകറ്റാനും സഹായിക്കുന്ന നറുനീണ്ടി സത്ത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ല പ്രതിവിധിയാണ്. ....

തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ ചെയ്യേണ്ടത്

ഇത് മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു....

വിദേശത്ത് ജോലി തേടുന്നവര്‍ക്ക് തടസ്സമാകുന്ന രോഗങ്ങളുടെ ലിസ്റ്റ് പുതുക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എത്തിപ്പെട്ടതിന് ശേഷം രോഗം പിടിപ്പെട്ട പ്രവാസികളെ തിരിച്ചയക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു....

അര്‍ബുദത്തിന് പുതിയ മരുന്ന്; കണ്ടുപിടിച്ചത് ശ്രീചിത്രയിലെ ഗവേഷകര്‍

ചെടിയെക്കുറിച്ചുള്ളതുള്‍പ്പെടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ല....

കാലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ചില പൊടിക്കൈകള്‍

കാലിലെ അണുക്കള്‍ നശിക്കാനായി ദിവസവും ചൂടുവെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയാക്കുക.....

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കണ്ണുകളുടെ ആരോഗ്യം ഏറെ പ്രാധാന്യമുള്ളതാണ്....

കൂടുതല്‍ അറിയാം ഡിസ്‌ലെക്‌സിയ ബാധിച്ച കുട്ടികളുടെ ജീവിതം

ഇവര്‍ക്ക് വേണ്ടത് പിന്തുണയാണ്. പരിഹാസമോ സഹതാപമോ അല്ല....

പേരയ്ക്ക ക‍ഴിക്കൂ; സൗന്ദര്യം നിലനിര്‍ത്തൂ

പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്‍റിഓക്സിഡന്‍റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും....

ഒരു ദിവസം 20ല്‍ കൂടുതല്‍ സിഗരറ്റ് വലിക്കാറുണ്ടോ? കരുതിയിരിക്കുക… എട്ടിന്റെ പണി പിന്നാലെയുണ്ട്

സ്വാഭാവിക ചലനം, ചിന്തയുടെ നിയന്ത്രണം ഇവയെയെല്ലാം ഇതു ബാധിക്കും.....

പുകവലിക്കുമ്പോഴാണോ മദ്യപിക്കുമ്പോഴാണോ മരണം വേഗമെത്തുന്നത്? പുതിയ പഠനറിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് യുവത്വം

. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.....

രാത്രിയില്‍ സ്ഥിരമായി ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക

ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് നല്ലതല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ....

ടോയ്‌ലറ്റില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി

ടോയ്ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്. ....

പ്രശ്നക്കാരനായി താരന്‍; പ്രതിരോധിക്കാൻ ചിലപൊടിക്കെെകള്‍

താരൻ മൂലം സഹിക്കാനാവാത്ത ചൊറിച്ചിലും, അതിലേറെ മുടിപൊഴിച്ചിലും, മുഖക്കുരുവും ഉണ്ടാകുന്നു....

Page 108 of 134 1 105 106 107 108 109 110 111 134