Health
ഒരു തുള്ളി മദ്യം കഴിക്കില്ല പക്ഷെ 24 മണിക്കൂറും ലഹരിയിലാണ് അപൂർവ രോഗവുമായി യുവാവ്
ഓട്ടോ ബ്രൂവറി സിൻഡ്രോം അല്ലെങ്കിൽ ഗട്ട് ഫെർമെൻ്റേഷൻ സിൻഡ്രോം എന്നറിയപ്പെടുന്ന അപൂർവ രോഗമാണ് മാത്യുഹോഗ് എന്ന യുവാവിന്. 24 മണിക്കൂറും ലഹരിയിലായ അവസ്ഥയിലാകുകയാണ് എന്നതാണ് ഈ രോഗം.....
ഇന്ന് ലോക മാനസികാരോഗ്യ ദിനം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം....
ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. ഉച്ചഭക്ഷണത്തിന് ശേഷം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.....
നമ്മളിൽ പലരും മുഖത്ത് വാക്സ് ചെയ്യുന്നവരാണ്. വാക്‌സ് ചെയ്യുന്നത് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ്, എന്നാൽ....
കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും വളരെ സാധാരണമായി കാണുന്ന ഒന്നാണ് തുളസിച്ചെടി. ഒത്തിരി ഗുണങ്ങളാണ് ഈ ചെടിക്ക് ഉള്ളത്. മുറിവ് ഉണങ്ങുന്നതിനും....
നമ്മളില്‍ പലരും വീട്ടില്‍ പാത്രങ്ങള്‍ കഴുകുന്നത് സ്പോഞ്ച് ഉപയോഗിച്ചാണ്. എന്നാല്‍ പാത്രം കഴുകാന്‍ സ്പോഞ്ച് അത്ര നല്ലതല്ല എന്നതാണ് സത്യാവസ്ഥ.....
രണ്ട് നേരം പല്ല് തേച്ചാൽ നമ്മുടെ പല്ലും വായയും ശുദ്ധിയോടും ആരോഗ്യത്തോടെയും ഇരിക്കുമെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ....
ഉറക്കക്കുറവ് ആരോഗ്യനിലയിൽ പ്രകടമായ മാറ്റം ഉണ്ടാക്കും. അത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉറക്കത്തിന് ഹൃദയാരോഗ്യവുമായി പ്രത്യക്ഷമായ ബന്ധമുണ്ടെന്നും....
മുടിയുടെ സംരക്ഷണം എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ്. നല്ല ഭംഗിയുള്ള മുടി എന്നും ഒരു കോൺഫിഡൻസ് നൽകുന്ന ഒന്നാണ്. മുടിയുടെ സംരക്ഷണത്തിന്....
ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി. ഇഞ്ചിയും കുറുന്തോട്ടിയും ചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന്....
പുകവലി ഉപേക്ഷിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലേ? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കു… പുകവലിക്കാൻ പ്രചോദനം നൽകുന്ന സാഹചര്യങ്ങളെ....
ഡെങ്കിപ്പനി നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. ഡെങ്കിപ്പനിയിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്.....
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം....
ഡയറ്റിന്റെ ഭാഗമായി പഞ്ചസാര ഒഴിവാക്കുന്നതിന് കുറിച്ച് ചിന്തിക്കുകയാണോ..? അതത്ര എളുപ്പമല്ല മക്കളെ… എന്നാൽ പിന്നെ പഞ്ചസാര ഒഴിവാക്കി കൃത്രിമ മധുരം....
എല്ലാ വർഷവും മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനം ആചരിക്കുന്നത്. നേത്രരോഗങ്ങളെ കുറിച്ചും കാഴ്ച വൈകല്യങ്ങളിലെ കുറിച്ചും ആളുകളുടെ....
ദിവസേന അനാർ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഏറെ ആരോഗ്യ ഗുണമുള്ള അനാറിനെ സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കുന്നത്. പുറത്തെ....
ജലദോഷവും തൊണ്ട വേദനയും വന്നാൽ ഒരു ഇഞ്ചിമിട്ടായി കഴിച്ചാൽ നല്ല ആശ്വാസം കിട്ടും അല്ലെ. എന്നാൽ ജലദോഷത്തിനും പനിക്കും മാത്രമല്ല....
ജ്യൂസോ കാപ്പിയോ മധുര പാനീയങ്ങളോ ഇഷ്ടമുള്ളവരാണ് അധികവും.ഈ പാനീയങ്ങളിൽ ഏതെങ്കിലും അമിതമായി കുടിക്കുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് രണ്ട്....
പണ്ടൊക്കെ നമ്മള്‍ വീടുകളില്‍ തന്നെയായിരുന്നു വെളിച്ചെണ്ണ ഉണ്ടാക്കിയിരുന്നത്. അതിനാല്‍ തന്നെ മായമില്ലാത്ത വെളിച്ചെണ്ണ നമുക്ക് സുഭലമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവരും....
ലോകത്തെ ആകെ ഹൃദയാഘാതങ്ങളുടെ 20 ശതമാനം ഇന്ത്യയിലെന്ന റിപ്പോർട്ട്. ബിഎം ബിര്‍ള ഹാര്‍ട്ട് ആശുപത്രിയാണ് ഇത് സംബന്ധിച്ച് എവരി ബീറ്റ്....
ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പാത്രങ്ങൾ ഏറ്റവും വൃത്തിയോടെ ഇരിക്കണമെന്നും സൂക്ഷിക്കണമെന്നും നിർബന്ധമുള്ളവരാണ് നമ്മളോരോരുത്തരും. അതിനായി ഏറ്റവും മികച്ച....
ഡാർക്ക് ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവരും നിരവധിയാണ്. ഫ്ലെവനോഡുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ....