Health
വിഷാദമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
വിഷാദം എന്നത് ഒരു സാധാരണ മാനസിക വിഭ്രാന്തിയാണ്. സ്ഥിരമായ സങ്കടവും നമ്മള്‍ സാധാരണ ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യമില്ലായ്മയും അതിനെ തുടര്‍ന്ന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ദൈംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍....
ലോക എയ്ഡ്സ് ദിനത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഷിനു....
സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍. പല കാരണങ്ങള്‍ കൊണ്ടും ചുണ്ടിന്റെ നിറം മങ്ങാറുണ്ട്. അമിതമായി....
ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിക്കാനുള്ള ബിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ ലോക്സഭയിൽ അവതരിപ്പിക്കും. നേരത്തെ ഇറക്കിയ ഓർഡിനൻസിന് പകരമായാണ്....
നമ്മുടെ ദൈനംദിന ജീവിതത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. എന്നാല്‍ ഇത് പതിവായി കുടിക്കുന്നവര്‍ക്ക് കുറച്ച്....
കൊതുകു വഴി മാത്രമല്ല, ലൈംഗികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരുമെന്ന് സ്ഥിരീകരണം. സ്‌പെയിനില്‍ ഒരു 41കാരന് ലൈംഗികബന്ധത്തിലൂടെ രോഗം പിടിപെട്ടതായാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.....
ശരീരത്തിനും ആരോഗ്യത്തിനും നല്ല ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഡ്രൈ ഫ്രൂട്സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ....
തിരുവനന്തപുരം: എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തില്‍ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയില്‍ തറച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന....
ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ് സ്‌കീസോഫ്രീനിയ . അതായത് അതിതീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന....
പൊണ്ണത്തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിനൊന്നും പലം കണ്ടിട്ടില്ല എന്നതാണ് സത്യാവസ്ഥ. അങ്ങനെ....
കൂര്‍ക്കം വലി കൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ശല്യപ്പെടുത്താറുണ്ടോ. എങ്കില്‍ ഇനി ഈ വിദ്യ പരീക്ഷിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ കൂര്‍ക്കം വലി....
ഇന്ന് ലോക മാനസികാരോഗ്യദിനമാണ്. ശരീരത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം മനസ്സിന് നൽകുന്നുണ്ടോയെന്ന് ഈയവസരത്തിലെങ്കിലും ഓർക്കണം. ലോകത്തിൽ ഓരോ 40 സെക്കൻഡിൽ....
രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ. രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങളിൽ 6.4 ശതമാനം പേർക്ക് മാത്രമാണ്....
എന്തുകൊണ്ട് ടുബാക്കോ സിഗരറ്റ് നിരോധിക്കാത്തതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ .ആരോഗ്യത്തിന് പ്രാധാന്യം നല്‍കാതെ ധനത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ ഇ....
ആരോഗ്യമുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതൽകൂട്ടാണ്. കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാർഗ നിർദ്ദേശങ്ങൾ....
പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോഗ്രീന്‍ പച്ചക്കറി. പച്ചക്കറികളുടെ ചെറിയ തൈവിത്തുകളെയാണ് മൈക്രോഗ്രീന്‍ പച്ചക്കറിയെന്ന് പറയുന്നത് .ഇലക്കറികള്‍ക്ക് സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി....
ജോണ്സണ് ആന്റ് ജോണ്‍സണെതിരെ യുഎസ് കോടതി.മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികള്‍ വ്യാപകമായി വിപണിയിലെത്തിച്ചു. 572 മില്ല്യണ്‍ ഡോളറാണ് പിഴ. ഏകദേശം 4,119....
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍....
ഒരു ചൂടുചായയിലാണ് നമ്മളില്‍ പലരുടെയും ദിവസം തുടങ്ങുന്നത്. വെറും ചായയല്ല.. ചൂടും മധുരവും കടുപ്പവും കൂട്ടിയും കുറച്ചും ഓരോരുത്തര്‍ക്കും ഓരോ....
പ്രളയം ഒഴിഞ്ഞാല്‍ വരാനിരിക്കുന്ന പകര്‍ച്ച വ്യാധികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. കോളറ, ടൈഫൊയ്ഡ് , എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറൈറ്റിസ്,....
പറയാനാഗ്രഹിക്കുന്ന വാക്കുകളെ തത്സമയം ലിപിയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ ശാസ്ത്രലോകം വിജയിച്ചു; ഫേസ്ബുക്ക് ഫണ്ടോടെ നടത്തിയ മുന്നേറ്റം.മസ്തിഷ്‌ക സിഗ്‌നലുകളെ വാക്യങ്ങളാക്കി മാറ്റി....
കാലില്‍ സ്വര്‍ണക്കൊലുസ് അണിയാന്‍ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പെണ്‍കുട്ടികളും. പല മോഡലുകളിലുമുള്ള സ്വര്‍ണ കൊലുസ് പെണ്‍ക്കുട്ടികള്‍ ഒരുപാട് ഇഷ്‌പ്പെടുന്നുണ്ട് എന്നതാണ് സത്യാവസ്ഥ.....