Health

വായ്നാറ്റം; അറിയാം കാരണങ്ങളും പ്രതിവിധികളും

വായ്നാറ്റം അകറ്റാന്‍ ചിലമാര്‍ഗങ്ങള്‍ ....

നിങ്ങള്‍ മൊബെെല്‍ ഫോണ്‍ തലക്കീ‍ഴില്‍ വച്ച് ഉറങ്ങുന്നവരാണോ; എങ്കില്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മൊബെെല്‍ ഫോണില്‍ നിന്നും വരുന്ന മാരക രശ്മികള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു ....

കോഴിക്കോട് വെസ്റ്റ് നൈല്‍ വെെറസ് ബാധ സ്ഥിരീകരിച്ചു

ആലപ്പുഴയിലും പാലക്കാടും വെസ്റ്റ് നൈല്‍ ബാധ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു....

ആരോഗ്യമുള്ള ജനതയ്ക്ക് മുലപ്പാല്‍ അനിവാര്യം; ലോകമുലയൂട്ടല്‍ വാരം ഓഗസ്റ്റ് 1 മുതല്‍

ലോകമുലയൂട്ടല്‍ വാരം ആഗസ്റ്റ് 1 മുതല്‍ 7 വരെ. ജനിച്ച് എത്രയും പെട്ടെന്ന്, അല്ലെങ്കില്‍ ഒരു മണിക്കുറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടു....

ഭയക്കേണ്ടതില്ല; പിസിഓഡിയെ

നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും വളരെസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്‌ PCOD. ജനിതകമായ സവിശേഷതകളും, ശാരീരിക ഘടകങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനം വഴി....

എയ്ഡ്സിനേക്കാള്‍ മാരകമായ ഒരു ലെെംഗിക രോഗം; മുന്നറിയിപ്പ് നല്‍കി ശാസ്ത്ര ലോകം

രോഗം അശ്രദ്ധമായ ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്....

‘നിനക്ക് അങ്ങനെ ഫ്രീയായി ഒരു കുഞ്ഞിനെ കിട്ടിയല്ലേ’; ആ മരണ വേദനയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി യുവതി

നാഫിയ നാഫി എന്ന യുവതിയാണ് ഫെയ്സ്ബുക്കില്‍ തന്‍റെ അനുഭവം തുറന്ന് പറഞ്ഞത്....

ഹൃദയാഘാതം ചെറുക്കാന്‍ കാപ്പി അത്യുത്തമം; കാരണങ്ങള്‍ ഇങ്ങനെ

മിക്കവര്‍ക്കും പ്രിയങ്കരമായ ഒന്നാണ് കാപ്പി....

വിളര്‍ച്ച നിങ്ങളെ അലട്ടുന്നുവോ?; ഇതാ കാരണങ്ങള്‍

കുട്ടികളിലും മുതിര്‍ന്നവരിലും ഗര്‍ഭിണികളിലുമാണ് കൂടുതലായും വിളര്‍ച്ച കണ്ടുവരാറുള്ളത്....

കുഞ്ഞുങ്ങള്‍ക്ക് പൗഡര്‍ ഇടാമോ? ഉത്തരമിതാ,

ഇതുവരെ കുഴപ്പമുണ്ടായില്ലല്ലോ എന്നു പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാ.....

നിങ്ങള്‍ കാറില്‍ കുപ്പിവെള്ളം കരുതുന്നവരാണോ?; എങ്കില്‍ സൂക്ഷിക്കുക

വാഹനം അപകടത്തില്‍ പെടാന്‍ പോകുന്നെന്ന് തിരിച്ചറിഞ്ഞ യുവതി മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചത് മൂലം വഴിമാറിയത് വന്‍ദുരന്തമാണ്....

കൊ‍ളസ്ട്രോള്‍ കുറയ്ക്കാന്‍ ചില വ‍ഴികള്‍ ഇതാ

ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ, രോഗങ്ങളുടെ നീരാളിക്കെെയില്‍ പിടിക്കപ്പെട്ടവരാണ് ഭൂരിഭാഗമാളുകളും. രക്ത സമ്മര്‍ദ്ദം പ്രമേഹം, കൊളസ്ട്രോള്‍ എന്നു വേണ്ട, പലതരത്തിലുമുള്ള രോഗങ്ങളും ശരീരത്തെ....

കരിമ്പനിയെ ഭയക്കേണ്ട കാര്യമില്ല: കരുതലോടെ ആരോഗ്യവകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണലീച്ചകളെ നശിപ്പിക്കാനായി പ്രത്യേക ലായനി തളിക്കുന്നതാണ്.....

നിപ ഭീതി ഒഴിയുന്നു; ജനങ്ങള്‍ മാസ്‌ക് ധരിച്ച് നടക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

രോഗം സ്ഥിരീകരിച്ച 2 പേര്‍ നല്ലനിലയില്‍ സുഖം പ്രാപിച്ചുവരുന്നു....

മെലിഞ്ഞ ശരീരം നിങ്ങള്‍ക്ക് പ്രശ്നമാണോ?;ഇതാ ചില പോംവ‍ഴികള്‍

ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങള്‍ ശരീരത്തില്‍ മാറ്റം ഉണ്ടാക്കും....

ഇടതൂര്‍ന്ന മുടിയ്ക്ക് സ്ട്രോബറി

വിറ്റാമിന്‍ സി ഏറെ അടങ്ങിയിരിക്കുന്ന സട്രോബറി കഴിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും....

നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നു; വ്യാപനം തടയാൻ മുൻകരുതൽ ശക്തിപ്പെട്ടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ

വൈറസ് ബാധ ഗുരുതരമായതിന് ശേഷം മാത്രമേ പരിശോധനയിൽ തിരിച്ചറിയാൻ ആകുന്നുള്ളുവെന്നത് വെല്ലുവിളിയാണ്....

മുഖക്കുരു നിങ്ങളെ അലട്ടുന്നുവോ?; പരിഹാരമിതാ

കറുത്ത പാടുകള്‍ എല്ലാം തന്നെ മുഖസൗന്ദര്യത്തെ ദോഷകരമായി ബാധിക്കും....

വയര്‍ ചാടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ?; കാരണങ്ങളും പരിഹാരങ്ങളും ഇതാ

കൃത്രിമ മരുന്നുകള്‍ ഉപയോഗിക്കുന്നത് ദോഷകരമാണ്....

Page 114 of 137 1 111 112 113 114 115 116 117 137