Health

നിപ്പ വൈറസ്: പരിഭ്രാന്തിയോ ഭീതിയോ വേണ്ട; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.....

കുട്ടികളിലെ ലഹരി ഉപയോഗം ആശങ്കപ്പെടേണ്ടത്; തലച്ചോറ് രൂപപ്പെടുന്നതിന് മുമ്പുള്ള ലഹരി ഉപയോഗം ഗുരുതരപ്രശ്നം; അറിയണം ഇക്കാര്യങ്ങള്‍

തലച്ചോറ് രൂപപ്പെടുന്നതിന് മുമ്പുള്ള ലഹരി ഉപയോഗം കുട്ടികളില്‍ ആഘാതം സൃഷ്ടിക്കും ....

ആതുരസേവന മേഖല പുരോഗമിച്ചപ്പോഴും മാലാഖമാരുടെ ജീവിതം അന്നും ഇന്നും എന്നും ഒന്നുതന്നെ

ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്.....

ശ്രദ്ധിച്ചാല്‍ പേടിക്കാനില്ല: പകര്‍ച്ചപ്പനികളെ ഫലപ്രദമായി തടയാന്‍ ഇതാ മാര്‍ഗങ്ങള്‍

പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.....

ബിയര്‍ കുടിയും കുടവയറും പൊണ്ണത്തടിയും; ആരോഗ്യത്തെ ബിയര്‍ ബാധിക്കുന്നതെങ്ങനെ

കൊഴുപ്പിനെ ഇല്ലാതാക്കുന്ന ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തടയാനും ബിയറിനാവും....

വായ്നാറ്റം അലട്ടുന്നവരെ; ഇതിലും മികച്ച പ്രതിവിധി സ്വപ്നങ്ങളിലും ഉണ്ടാകില്ല

നിത്യജീവിതത്തില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്ന നമുക്ക് അതിന്‍റെ ഗുണങ്ങള്‍ അറിയില്ല എന്നു വേണം കരുതാന്‍....

ഇന്ന് ലോക ആസ്തമ ദിനം

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 100-150 ദശലക്ഷം ആളുകൾക്കാണ് ആസ്തമയുള്ളത്....

മുന്തിരിയുടെ ഗുണങ്ങള്‍ അറിയണം; ഓര്‍മ്മ ശക്തി കുറവുള്ളവര്‍ തീര്‍ച്ചയായും വായിക്കണം

ഓര്‍മ്മ നഷ്ടപ്പെടുന്ന രോഗികളില്‍ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്....

ഇടവിട്ട് പെയ്യുന്ന മഴ; ഡെങ്കിപ്പനി ജാഗ്രത വേണം

കോ‍ഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി....

പാലിന്‍റെ ഗുണങ്ങള്‍ അറിയണം; ഉറക്കമില്ലാത്തവര്‍ പ്രത്യേകിച്ചും

പാലിലടങ്ങിയിരിക്കുന്ന ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും....

വയര്‍ കുറയ്ക്കണോ? ചുട്ട വെളുത്തുള്ളി പരീക്ഷിക്കൂ; വിദ്യകള്‍ ഇങ്ങനെ

വെളുത്തുള്ളി ചുട്ടു കഴിക്കുമ്പോള്‍ ഗുണങ്ങള്‍ ഒന്ന് കൂടി വര്‍ദ്ധിക്കുന്നു....

മുടിയിഴകള്‍ പൊട്ടിപ്പോകുന്നുവോ; കേശസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കേശസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍....

മഞ്ഞപ്പിത്ത ബാധ രൂക്ഷം; തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ 150 വിദ്യാര്‍ഥികള്‍ ചികിത്സയില്‍

വിദ്യാര്‍ഥികള്‍ക്ക് രോഗബാധ ഉണ്ടായിട്ടും അധികൃതര്‍ക്ക് ഉറവിടം കണ്ടെത്താനായിട്ടില്ല....

വായ്നാറ്റം അലട്ടുന്നുണ്ടോ; ചെറുനാരങ്ങകൊണ്ടുള്ള പ്രയോഗം അത്യുത്തമം; ഒരായിരം ഗുണങ്ങള്‍ വേറെയുമുണ്ട്

നിത്യജീവിതത്തില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്ന നമുക്ക് അതിന്‍റെ ഗുണങ്ങള്‍ അറിയില്ല....

നിങ്ങളെ ഉണർത്താൻ ബീറ്റ്റൂട്ട്

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ബീറ്റ്റൂട്ട്....

പാ​മ്പു​ക​ടി​യേ​റ്റ​വ​ർ​ക്ക്​ മരുന്ന് കോഴിമുട്ടയിൽ നിന്ന്; പുതിയ കണ്ടുപിടിത്തം ഇങ്ങനെ

മൃ​ഗ​ങ്ങ​ളി​ലും എ​ലി​ക​ളി​ലും മ​രു​ന്ന്​ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു....

ഗെയിമുകൾക്കു മുന്നിൽ കുത്തിയിരിക്കുന്നവരെ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്

വിഷാദരോഗം, ചുറ്റുപാടിൽ നിന്നുള്ള അകൽച്ച തുടങ്ങി ഇവർ മരണത്തിലേക്ക് വരെ പോകുന്ന പ്രതിസന്ധിയാണ് ഈ ലഹരി സൃഷ്ടിക്കുന്നത്....

Page 115 of 137 1 112 113 114 115 116 117 118 137