Health

വേനല്‍ കനക്കുമ്പോള്‍ വെയിലേറ്റു വാടാതിരിക്കാന്‍; ചില പ്രതിവിധികള്‍ ഇതാ

കഴുത്ത്, കൈകള്‍, തോള്‍ എന്നിടിവിടങ്ങളിലാണ് സാധാരണയായി വെയിലേറ്റ് കരുവാളിപ്പ് ഉണ്ടാവുന്നത് ....

അകാലനരയില്‍ ആശങ്കയിലാണോ നിങ്ങള്‍?; ഇതാ ചില പോംവ‍ഴികള്‍

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും തലമുടി സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ്.....

അച്ചാര്‍ ക‍ഴിച്ചാലെന്താ; ഗുണദോഷങ്ങള്‍ ഇങ്ങനെ

അച്ചാറിലെ വിനാഗിരി ശരീരത്തിന്‍റെ മെറ്റബോളിസത്തിന് നല്ലതാണ്....

ദന്തരോഗങ്ങള്‍ അലട്ടുകയാണോ; സംശയങ്ങളും മറുപടിയുമായി ഒരു കുറിപ്പ്

ദന്താരോഗ്യത്തെയും ചികിത്സയെയും കുറിച്ചുള്ള അഞ്ചു പതിവു സംശയങ്ങളും മറുപടിയും....

ഭക്ഷണത്തില്‍ ഒന്നുശ്രദ്ധിച്ചാല്‍ അള്‍സറിനെ പടിക്ക് പുറത്താക്കാം

വയറ്റില്‍ എരിച്ചിലും വേദനയും അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം....

കുപ്പിവെള്ളം മാരക രോഗങ്ങള്‍ക്ക് കാരണമോ?; ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്

വന്ധ്യത, ക്യാന്‍സര്‍, ഓട്ടിസം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഈ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കാരണമാകും....

ഇക്കുറി വേനല്‍ കടുക്കും; അപകടത്തിനും സാധ്യത; മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക

മാര്‍ച്ച് മാസം പകുതിയാകുമ്പോള്‍ തന്നെ അന്തരീക്ഷ താപനില വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞു....

ഉച്ച ഊണിന് ശേഷമുള്ള മയക്കം ആരോഗ്യത്തിന് നല്ലതോ?

ഭക്ഷണത്തിന് ശേഷം ഒരു മയക്കം. അതിഷ്ടപ്പെടാത്തവരായി ആരുണ്ട്. വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ് എന്നാല്‍ ഉച്ചയുറക്കവും....

കേരളം ഇക്കുറി നേരിടേണ്ടിവരിക ഏറ്റവും കടുത്ത വേനല്‍; മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചാല്‍ രക്ഷ

മാര്‍ച്ച് മാസം ആരംഭിക്കുമ്പോള്‍ തന്നെ അന്തരീക്ഷ താപനില വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞു....

ബോഡി സ്പ്രേകളും ഡിയോഡ്രന്‍റുകളും അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍

അര്‍ബുദം, ട്യൂമര്‍ തുടങ്ങിയവ ഇതിന്‍റെ അനന്തര ഫലങ്ങളാണെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു....

ഇനി വളരെ സൂക്ഷിക്കണം; വേനല്‍ കടുക്കുകയാണ്; ആരോഗ്യ സംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍ ഇതാ

കനത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ പഴച്ചാറുകള്‍ കഴിക്കുന്നത് അത്യുത്തമമാണ്....

യാത്രക്കാര്‍ക്ക് താങ്ങായി ആരോഗ്യവകുപ്പിന്റെ ‘വ‍ഴികാട്ടി’ പദ്ധതി

ദീര്‍ഘദൂര യാത്രക്കാരെയും പ്രാദേശിക ജനവിഭാഗത്തേയും അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം....

ഈ സ്‌നേഹം എങ്ങനെ കണ്ടില്ലെന്ന് നടിക്കും; സഹോദരന്റെ ചികിത്സയ്ക്ക് വേണ്ടി എട്ട് വയസുകാരന്റെ ത്യാഗം

ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ഇവരുടെ കുടുംബം ....

ഉത്ക്കണ്ഠ കൂടിയാലും കുഴപ്പമാണ്

പലതരത്തിലുള്ള ഉത്ക്കണ്ഠകള്‍ നിത്യജീവിതത്തിന്റ ഭാഗമാണ്.....

ഒരു ചക്കകാലം കൂടി; ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു....

തിരിച്ചറിയാം, കാന്‍സര്‍ ലക്ഷണങ്ങള്‍

ആളുകള്‍ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് കാന്‍സര്‍....

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍; ചെയ്യേണ്ടത് ഇത്രമാത്രം

-പാതി വെള്ളരി, ഒരു ഉരുളകിഴങ്ങ്, ഒരു സ്പൂണ്‍ തേന്‍ -വെള്ളരിയും തൊലി കളയാത്ത ഉരുളകിഴങ്ങും ഗ്രേറ്റ് ചെയ്യുക -ഗ്രേറ്റ് ചെയ്തവ....

വിട്ടുമാറാത്ത തലവേദന നിങ്ങളെ അലട്ടുന്നുണ്ടോ?; കാരണമിതാകാം

ഒരിക്കലും മൈഗ്രൈയ്ന്‍ കാലാവസ്ഥാ മാറ്റം കൊണ്ട് ഉണ്ടാകാറില്ല....

Page 116 of 137 1 113 114 115 116 117 118 119 137