Health

വീട്ടുവളപ്പിലൊരു കാന്താരിയുണ്ടോ; കീടരോഗബാധയൊന്നും നിങ്ങളെ തേടിയെത്തില്ല

കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല....

ഒരു പെഗ്ഗിന് വില ആറരലക്ഷം; ലോകത്തെ ഏറ്റവും വിലകൂടിയ മദ്യം കുടിച്ച കോടീശ്വരന് പണി പാളി

ഹോട്ടല്‍ അധികൃതര്‍ തന്നെയാണ് മദ്യം വ്യാജമാണെന്ന കണ്ടെത്തല്‍ ലോകത്തോട് തുറന്നുപറഞ്ഞത്....

പ്രകൃതി ദത്തമായ സൗന്ദര്യ സംരക്ഷണത്തിന് ഓറഞ്ച്

മൃത ചര്‍മ്മങ്ങള്‍ നീക്കം ചെയ്യുന്നതിന് ഓറഞ്ച് സഹായിക്കുന്നു....

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ; ആരോഗ്യം സംരക്ഷിക്കൂ

മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകളെല്ലാം തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറെ സഹായിക്കുന്നു....

മീസില്‍സ് – റുബെല്ലാ പ്രതിരോധ വാക്‌സിനേഷന്‍ തീയതി നവംബര്‍ 18 വരെ; വാക്‌സിനേഷന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

50 ലക്ഷം കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് മീസില്‍സ് - റുബെല്ലാ പ്രതിരോധ വാക്‌സില്‍ നല്‍കിയത്....

പ്രമേഹത്തെ പിടിച്ചുകെട്ടാന്‍ ‘മിഠായി’ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍

പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയുള്ള സമയങ്ങളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും മിഷന്‍ അറിയിച്ചു....

ആശങ്ക പടര്‍ത്തി പുതിയ വൈറസ്; കണ്ടെത്തിയത് കേരളത്തില്‍

തിരുവനന്തപുരം: ആശങ്ക പടര്‍ത്തി പുതിയ ഡെങ്കി വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തി. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ....

ബീറ്റ്‌റൂട്ട് ഒരു സംഭവം തന്നെ

പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്....

ആരാധകരെ അമ്പരപ്പിച്ച് കോഹ്‌ലി

കഠിന പരിശീലനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍....

മീസല്‍സ് റൂബെല്ല വാക്‌സിന്‍ കേരളമേ; ലക്ഷദ്വീപിനെ കണ്ട് പഠിക്കുക

കരയില്‍ നിന്ന് ഏറെ അകലെ നടുക്കടലില്‍ ഒറ്റപ്പെട്ടുകിടക്കുന്ന 10 ജനവാസ ദ്വീപുകള്‍ ഉള്‍പ്പെടെ34 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ലക്ഷദ്വീപ്. പുറത്തുനിന്നുളളവര്‍ക്ക്....

മീസല്‍സ് റൂബെല്ല വാക്സിന്‍ അറിഞ്ഞതും അറിയേണ്ടതും

മീസല്‍സ് റൂബെല്ല വാക്സിന്‍ യജ്ഞം സംസ്ഥാനത്ത് മുന്‍പൊന്നും ഇല്ലാത്ത വിധം മുന്നൊരുക്കത്തോടെ നടക്കുകയാണ്.വാക്സിനെതിരെ പ്രചാരണം നടത്തിയ ഒരാള്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.....

നാരങ്ങാ വെള്ളം ശീലമാക്കൂ; യുവത്വം നിങ്ങളെ തേടിയെത്തും

ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല ....

സംഗീതത്തിന്റെ സഹായത്തോടെ വ്യായാമം; പുതിയ ടിപ്പുമായി സണ്ണി ലിയോണ്‍

മോനോഹരമായ ചിരിയുമാണ് സണ്ണിയുടെ പ്രധാന ആകര്‍ഷണം....

ആവശ്യത്തിനും അനാവശ്യത്തിനും മരുന്നുകള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക

ദോഷകരമാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്....

ആര്‍ത്തവ രക്തത്തിന്റെ നിറം നീലയല്ല; രക്തനിറവുമായി ആദ്യ സാനിറ്ററി പാഡ് പരസ്യം

ആര്‍ത്തവവുമായി ബന്ധപ്പെട്ടു തുറന്ന് സംസാരിക്കാനുള്ള വിമുഖത ....

മുടി കൊ‍ഴിച്ചില്‍ നിങ്ങളെ അലട്ടുകയാണോ; മയോണൈസ് കൊണ്ടൊരു പരിഹാരമുണ്ട്

മയോണൈസ് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി....

യാത്രക്കാരുടെ ശ്രദ്ധക്ക്; വെള്ളം വരുന്നു

യാത്രക്കാരുടെ ശ്രദ്ധക്ക്; വെള്ളം വരുന്നു....

എനിക്ക് വിശക്കുന്നേ; എനിക്ക് വിശക്കുന്നേ; എപ്പോഴും വിശക്കുന്നവര്‍ ശ്രദ്ധിക്കുക; എന്താണ് ഈ വിശപ്പിനു പിന്നിലുള്ള കാരണങ്ങള്‍?

വിശപ്പും ദാഹവുമെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിലെ ഹൈപ്പോതലാമസാണ് ഇതിനു പിന്നില്‍....

നെല്ലിക്ക ഒരു സംഭവം തന്നെ; നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിന് വരുന്ന മാറ്റങ്ങള്‍

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌....

Page 117 of 134 1 114 115 116 117 118 119 120 134