Health
പെണ്ണിനെ ആണാക്കുന്ന സ്റ്റിറോയിഡുകള്‍; ജനനേന്ദ്രിയത്തില്‍ പോലും അത്ഭുതമാറ്റം സംഭവിച്ച സ്ത്രീയുടെ കഥ
ഒരു ഡോക്യുമെന്റിയിലൂടെയാണ് തന്റെ ജീവിതം മാറ്റിമറിച്ച സ്റ്റിറോയിഡുപയോഗത്തെക്കുറിച്ച് അവര്‍ വിവരിച്ചത്....
വീടുകളില്‍ സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്ന പദ്ധതിയുമായി എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍. എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയ്ക്കുക എന്ന....
വര്‍ക്കൗട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്ങനെ തുടങ്ങുമെന്ന സംശയത്തിലാണോ? അറിഞ്ഞിക്കേണ്ട ചില കാര്യങ്ങള്‍.....
തിരുവനന്തപുരം: ശ്വാസകോശങ്ങളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥയാണ് ആസ്തമ. ആസ്തമ നിയന്ത്രണവിധേയമാക്കാൻ എന്തു ചെയ്യണം എന്നാണ് രോഗബാധിതർ എല്ലാവരും ചിന്തിക്കുന്നത്.....
നാഡി മര്‍മ ചികിത്സയില്‍ മാന്ത്രിക സ്പര്‍ശമാവുകയാണ് സുജിത് കുറുപ്പ് വൈദ്യര്‍. പാലക്കാട് ജില്ലയിലെ പട്ടാമ്പി, നടുവട്ടം സ്വദേശിയായ ഇദ്ദേഹം പാരമ്പര്യ....
അര്‍ബുദം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ജീവിതശൈലി മൂലം ഈ രോഗം ഇന്ന് എല്ലാത്തരം ആളുകളിലേക്കും....
തിരുവനന്തപുരം : ഇന്ത്യയിലെ ആരോഗ്യ രംഗം ബഹുദൂരം പിന്നിലാണെന്ന് ഇന്റര്‍വെന്‍ണഷല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാര്‍. രാജ്യത്തെ മുഴുവന്‍....
രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നര ലിറ്റര്‍ അഥവാ 56 ഗ്ലാസ് വെള്ളം വെറും വയറ്റില്‍ കുടിക്കുക. ഇതിനെയാണ് വാട്ടര്‍ തെറാപ്പി....
ഉറക്കഭ്രാന്തന്മാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത.. രാവിലെ ഇനി എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങാം. ആരും കുറ്റം പറയില്ല. കാരണം, നേരത്തെ....
ശരീരത്തിന്റെ ആരോഗ്യത്തിനും അഴകിനും വേണ്ടി ഡയറ്റിംഗ് നടത്താന്‍ നമുക്ക് ഒരു മടിയുമില്ല. എന്നാല്‍ ശരീരത്തിനു മാത്രമല്ല, തലച്ചോറിനും വേണം ഡയറ്റിംഗ്....
അനിയന്ത്രിതഭാരത്തിന്റെ രാജ്യത്തെ ഇരകളിലൊന്ന്....
മിതമായ അളവിൽ മാമ്പഴം കഴിച്ചാൽ പ്രമേഹം കുറയ്ക്കാമെന്ന് പഠനങ്ങൾ. അമിതവണ്ണമുള്ളവർ ദിവസവും പത്തുഗ്രാം വീതം മാമ്പഴം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ....
തിരക്കേറിയ ജീവിതവും ദിവസവും കൂടിക്കൊണ്ടിരിക്കുന്ന തൊഴിൽഭാരവും നിറഞ്ഞ ഇക്കാലത്ത് നാഗരിക ജീവിതത്തിൽ ഏറെ സാധാരണമായ ഒരു പ്രശ്‌നവും പരാതിയുമാണ് മാനസിക....
ഒരു വ്യക്തിക്കു മറ്റൊരാള്‍ക്കു നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. രക്തത്തിന്റെ ലഭ്യത ഏതൊരു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അമൂല്യമാണ്. രക്തത്തിനു....
ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ചൂട് കൂടിയതോടെ എല്ലാവരും ചിന്തിക്കുന്നത്. വലിയൊരു ഉഷ്ണതരംഗം തന്നെയാണ് വരുന്ന മാസങ്ങളിൽ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.....
മുടിയുടെ സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കൽപങ്ങളിൽ പ്രധാനമാണ്. മുടിക്കു പുറമെ ത്വക്കിന്റെ സംരക്ഷണങ്ങൾക്കും....
ഉണങ്ങിയ ഈന്തപ്പഴം എല്ലാ സീസണിലും നമ്മുടെ നാട്ടില്‍ ലഭ്യമാകാറുണ്ട്. ഈന്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. അറേബ്യന്‍ നാടുകളില്‍....
ആത്മഹത്യ ചെയ്താലെന്തെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ വളരെ വിരളമാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടിനിടയില്‍ ഇടയ്‌ക്കെങ്കിലും തോന്നാറില്ലേ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നെന്ന്. അതെ, 90....
പുകവലി ശീലം കുറയ്ക്കാന്‍ ആഗോളതലത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യര്‍ത്ഥമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടി....
ഉള്ളി നിങ്ങളെ കരയിക്കുന്നവനാണ്. പക്ഷേ, അവനെ ഇനി അങ്ങനെ നിസ്സാരക്കാരനായി കണ്ടു തള്ളിക്കളയരുത്. പല രോഗാവസ്ഥയെയും ചെറുക്കാനുള്ള അമൂല്യശേഷി ഇതിനുണ്ടെന്നാണ്....
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഇതിൽപരം ഗുണമേൻമയുള്ള എന്തുണ്ട് എന്നു പറയേണ്ടിവരും. ചണവിത്ത് അഥവാ FLAX SEED ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു....
ദുബായ്: രോഗിയെ പൂര്‍ണമായും ബോധംകെടുത്തി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് പൊതുവെ കാര്‍ഡിയോളോജിസ്റ്റുകള്‍ ചെയ്തുവരുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, രോഗിയെ....