Health
ഒരു പെന്‍സില്‍ മാത്രം മതി; തലവേദനയെ പമ്പ കടത്താം
ഒരു ചെറിയ ട്രിക്കിലൂടെ തലവേദന എളുപ്പത്തില്‍ മാറ്റാം എന്ന് എത്രപേര്‍ക്ക് അറിയാം....
സമാന്തര ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനേക്കാള്‍ ഉത്തമം സിഗററ്റ് വലി ഉപേക്ഷിക്കുന്നതാണ് ....
ശരിയാണ്. ഒരു പരിധിവരെ ഹെല്‍മെറ്റ് വയ്ക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്....
കുടവയര്‍ കുറയ്ക്കാനുള്ള എളുപ്പ വഴി എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ....
മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ആളുകളെ കൊന്നൊടുക്കുന്ന പകര്‍ച്ചവ്യാധിയാണ് ലീഷ്മാനിയാസിസ്.....
ശ്രമകരമായ ശസ്ത്രക്രിയക്കൊടുവിലാണ് ഇരട്ടകളെ വേര്‍പെടുത്തിയത്....
ആദ്യമായാണ് സിക വൈറസ് പ്രതിരോധത്തിന് സാധിക്കുമെന്ന നിലയില്‍ ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നത്....
തൂക്കം കുറയ്ക്കാന്‍ സര്‍ജറി വരെ ചെയ്യുന്നവരുണ്ട്....
ബ്രസീലില്‍ നാലായിരത്തോളം നവജാതശിശുക്കള്‍ വലിപ്പം കുറഞ്ഞ ശിരസുമായി ജനിച്ചപ്പോഴാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്നതായി വ്യക്തമായത്....
കാലിഫോര്‍ണിയയിലെ മുനിസിപ്പാലിറ്റികളില്‍ കഞ്ചാവിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇതു തുടരാനാകാത്ത സ്ഥിതിയാണ്....
ശ്രേയയുടെ ചെവി വലിയ ഉറുമ്പുകള്‍ തങ്ങളുടെ വീടാക്കിയിരിക്കുകയാണ്. ....
ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്നതു തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് വിവിധ സര്‍ക്കാരുകളുടെ നീക്കം.....
മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും റേഡിയേഷന്‍ ആരോഗ്യപ്രശ്‌നം ഉണ്ടാക്കില്ലെന്ന് ട്രായ് ....
ശരീരത്തെ വിഷവിമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി.....
മാധ്യമചരിത്രത്തിലാദ്യമായി മികച്ച ഡോക്ടര്‍മാരെ കണ്ടെത്തി ആദരിച്ച കൈരളിപീപ്പിള്‍ ടിവി രണ്ടാംവര്‍ഷവും അതിന്റെ സംരംഭം തുടരുന്നു. ....
എബോളയ്ക്കും പന്നിപ്പനിക്കും ശേഷം ഭീതി വിതയ്ക്കുന്ന സികയ്‌ക്കെതിരേ ലോകത്താകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി....
പഠന റിപ്പോര്‍ട്ട് സ്‌പോര്‍ട്‌സ് മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.....
സാന്ത്വന ചികിത്സാ സംവിധാനം സാര്‍വ്വത്രികമാക്കണമെന്നും പഠന കോണ്‍ഗ്രസ് ....
മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതായി പുതിയ പഠനം. ....
ലൈംഗികതയില്‍ സജീവത പുലര്‍ത്തുന്നവര്‍ക്ക് കൂടുതല്‍ ഓര്‍മ്മശക്തിയുണ്ടാവും ....
അമിതഭാരം കുറയ്ക്കുന്നതിന് കുറുക്കുവഴികളില്ല.....
സ്തനാര്‍ബുദ ചികിത്സയില്‍ വഴിത്തിരിവാകുമെന്ന് കണ്ടെത്തിയ പുതിയ മരുന്ന് മറ്റു അര്‍ബുദ രോഗങ്ങളുടെ ചികിത്സയിക്കും പ്രതിവിധിയാകുമെന്ന് കണ്ടെത്തല്‍. ....