Health
ഗര്‍ഭിണിയാണെന്ന് തെളിഞ്ഞ് ഒരു മണിക്കൂറിനകം 47 കാരിക്ക് സുഖപ്രസവം; ആശുപത്രിയിലെത്തിയത് വയറു വേദനയ്ക്കും വയറിലെ അനിയന്ത്രിത വളര്‍ച്ചയ്ക്കും ചികിത്സ തേടി
വയര്‍ അനിയന്ത്രിതമായി വളരുന്നത് കണ്ട് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ 47 കാരി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ച് ഒരു മണിക്കൂറിനകം പെണ്‍കുഞ്ഞിന് ജന്മം നല്കി. ....
ചുംബനങ്ങള്‍ക്കെല്ലാം പിന്നില്‍ വലിയ ഹോര്‍മോണ്‍ പ്രവര്‍ത്തനമുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം....
നേരത്തേ ഹൃദയാഘാതത്തെ മാത്രം പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്.....
ഷാമ്പൂ ഉള്‍പ്പടെയുള്ളയുള്ളവയിലെ പ്രധാന ഘടകമായ പാരബെന്‍സ് ആണ് വില്ലന്‍.....
അഞ്ചു രൂപ മാത്രം വിലയുള്ള ഗുളികകൊണ്ട് പ്രമേഹം ചികിത്സിക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ലഖ്‌നൗവിലെ ദേശീയ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്....
ഗര്‍ഭനിരോധന ഉറ നിലവില്‍ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.....
ബിയറില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനാണ് വിറ്റാമിന്‍ ത്രീ(നിയാസിന്‍)യുടെ വകഭേദമായ നിക്കോട്ടിനാമൈഡ്. ....
ല ലക്ഷണങ്ങളെയും നിസാരമായി കാണുന്നതു വഴി നേരത്തെയുള്ള ചികിത്സയ്ക്കുള്ള വഴിയടയുകയാണ് ചെയ്യുന്നത്....
അഞ്ചുലക്ഷം കുട്ടികളുടെ ജനനതിയതിയെ മുന്‍ നിര്‍ത്തിയായിരുന്നു പഠനം. ....
ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.....
രക്താര്‍ബുദത്തിന് നല്‍കുന്ന മരുന്നിന്റെ ഫലം കണ്ടതു പാര്‍ക്കിന്‍സണ്‍ രോഗം മൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെയായവരില്‍....
അവയവദാനത്തിനും അവയവങ്ങള്‍ സ്വീകരിക്കുന്നതിനും സംവിധാനങ്ങള്‍ ഏറിയതോടെ ജീവന്‍രക്ഷാ രംഗത്ത് ആരോഗ്യമേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അതിലേക്കു പ്രതീക്ഷ പകരുകയാണ് അമേരിക്കയില്‍നിന്നുള്ള....
ആറുമാസം പ്രായമായ കുഞ്ഞിനു നല്‍കാന്‍ പിതാവ് ഓണ്‍ലൈനില്‍ വാങ്ങിയ മുലപ്പാലില്‍ പകുതിയും ബാക്ടീരിയ അടങ്ങിയവ. ആകെ വാങ്ങിയ 12 എണ്ണം....
ദിനം പ്രതി രണ്ടെണ്ണം മാത്രം അടിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതുകൂടിയാണ് ഗവേഷണഫലം.....
ഗ്രീന്‍ ടീയുടെ സവിശേഷതകള്‍ ലോകം മുഴുവന്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. ആരോഗ്യത്തൊടൊപ്പം സൗന്ദര്യം സംരക്ഷിക്കാനും അത്യുത്തമമാണ് ഗ്രീന്‍ ടീ. ചില സവിശേഷതകള്‍.......
മധുരമൂറുന്ന ചോക്കലേറ്റ് കണ്ട് കഴിക്കാനാവാതെ വിഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.....
ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ പെട്ടെന്ന് ഞെട്ടുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വല്ലാതെ സമ്മര്‍ദ്ദം അനുഭവിച്ചോ അമിതമായി....
പ്രായമാകുമ്പോഴാണ് മറ്റു പല രോഗങ്ങളും ആളുകളെ തേടി എത്തുന്നതെങ്കില്‍ ഹൃദ്രോഗം അങ്ങനെയല്ല. പലര്‍ക്കും യൗവന ദശയില്‍ തന്നെ ഹൃദ്രോഗം പിടിപെടാറുണ്ട്.....
കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ സൂചനയായി വേണം അടിക്കടിയുള്ള ഈ ഉറക്കം ഞെട്ടലിനെ കാണാനെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ....
ഇന്ന് ഹൃദയാഘാതത്തിനിരയാകുന്ന 90 ശതമാനം യുവാക്കളും ഉറക്കത്തിന്റെ പ്രശ്‌നം അനുഭവിക്കുന്നവരാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഉറക്കം കുറവുള്ളവരോ അല്ലെങ്കില്‍ നേരാംവണ്ണം....
നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും.....
സംസ്ഥാനത്ത് ഓൺലൈൻ വിപണി വഴിയുള്ള അനധികൃത മരുന്ന് വിൽപ്പനയിൽ വൻകുതിപ്പ്. ....