Health
ഹൃദയം പണിതരുന്നത് നേരത്തെ തിരിച്ചറിയാന്‍ ചില സൂചനകള്‍
പ്രായമാകുമ്പോഴാണ് മറ്റു പല രോഗങ്ങളും ആളുകളെ തേടി എത്തുന്നതെങ്കില്‍ ഹൃദ്രോഗം അങ്ങനെയല്ല. പലര്‍ക്കും യൗവന ദശയില്‍ തന്നെ ഹൃദ്രോഗം പിടിപെടാറുണ്ട്.....
നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും.....
സംസ്ഥാനത്ത് ഓൺലൈൻ വിപണി വഴിയുള്ള അനധികൃത മരുന്ന് വിൽപ്പനയിൽ വൻകുതിപ്പ്. ....
കുങ്കുമപ്പൂവിന്റെ പ്രഥമവും പരമപ്രധാനവുമായ ഉപയോഗം അത് വിഷാദരോഗത്തോട് പടപൊരുതുന്നു എന്നതാണ്. വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് ആയി കുങ്കുമപ്പൂവ് ഉപയോഗിക്കാം എന്ന് പഠനങ്ങളിലൂടെ....
ശരീരത്തിലെ മസിലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ....
കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.....
മറവി രോഗം ബാധിച്ചവര്‍ക്കും മറവിയെ പേടിക്കുന്നവര്‍ക്കും ആശ്വാസ വാര്‍ത്ത. മറവിരോഗത്തെ തടയാന്‍ റെഡ് വൈന് കഴിയും. ....
ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിംഗുകളും നിങ്ങളുടെ തൊലിക്ക് ഹാനികരമാണെന്ന വസ്തുത അറിയാമോ.? ....
ഉയര്‍ന്ന രക്തസമ്മര്‍ദവും പുകവലിയും മലിനീകരണവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ കവര്‍ന്നെടുക്കുന്നതെന്ന് പുതിയ പഠനം. ....
രോഗബാധിതരുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വൈറസിനെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.....
പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെറുതെ ആപ്പിള്‍ കഴിച്ചാല്‍ പോരാ, തൊലി ചെത്തിക്കളയാതെ തന്നെ കഴിക്കണമെന്നാണ്. ....
കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിനും പനിക്കുമൊക്കെ വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് ഏറെ ഗുണകരമാണെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.....
നിങ്ങള്‍ അമിത ലൈംഗികതയ്ക്ക് അടിമയാണോ. ഇക്കാര്യം സ്വയം തിരിച്ചറിയാം.....
ബലക്കുറവില്‍ സ്ത്രീകളാണ് മുന്നില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ എണ്‍പത് ശതമാനം പുരുഷന്മാരും ബലഹീനരെന്ന് കണ്ടെത്തല്‍. ....
പുതിയകാലത്തെ സര്‍വസാധാരണമായ രോഗങ്ങളില്‍ പെടും ഹൃദയത്തിനുണ്ടാകുന്നവ. പലപ്പോഴും നമ്മുടെ ജീവിതരീതികളാണ് ഇത്തരം രോഗങ്ങളിലേക്കു നയിക്കുന്നത്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദയത്തെ....
ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമാണ്.....
ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം,....
സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സറാണ്....
മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി....
ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ കാള്‍ ലാന്‍സ്റ്റൈനറിന്റെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആഘോഷിക്കുന്നത്.....
ലോകത്താദ്യമായി ജനനേന്ദ്രിയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ആള്‍ പിതാവാകാന്‍ ഒരുങ്ങുന്നതായി ഡോക്ടര്‍മാര്‍. 22 വയസുകാരനായ ഇയാളെ ശസ്ത്രക്രിയക്കു വിധേയനാക്കിയ ഡോക്ടറാണ്....
ആന്റാസിഡ് ഉപയോഗം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത ഇരുപത്തഞ്ചു ശതമാനം വര്‍ധിപ്പിക്കുമെന്നു പുതിയ പഠനറിപ്പോര്‍ട്ട്.....