Health

ജനനേന്ദ്രിയം മാറ്റിവച്ച യുവാവ് അച്ഛനാകുന്നു

ലോകത്താദ്യമായി ജനനേന്ദ്രിയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ആള്‍ പിതാവാകാന്‍ ഒരുങ്ങുന്നതായി ഡോക്ടര്‍മാര്‍. 22 വയസുകാരനായ ഇയാളെ ശസ്ത്രക്രിയക്കു വിധേയനാക്കിയ ഡോക്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്.....

പതിമൂന്നാം വയസില്‍ അണ്ഡാശയം നീക്കിയ പെണ്‍കുട്ടിക്ക് 15 വര്‍ഷത്തിന് ശേഷം കുട്ടി ജനിച്ചു; വൈദ്യശാസ്ത്രം മറ്റൊരു നേട്ടത്തില്‍

പതിമൂന്നുവയസുള്ളപ്പോള്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയം നീക്കം ചെയ്ത പെണ്‍കുട്ടിക്കു പതിനഞ്ചു വര്‍ഷത്തിനു ശേഷം കുട്ടി ജനിച്ചു. നീക്കം ചെയ്തു സൂക്ഷിച്ച....

ഏഴുവര്‍ഷം ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന മീന്‍മുള്ള് പുറത്തെടുത്തു

ഏഴ് വര്‍ഷം ഒരാളുടെ ശ്വാസകോശത്തില്‍ തങ്ങിയിരുന്ന മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അപൂര്‍വ ശസ്ത്രക്രിയയിലൂടെ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മുള്ള് പുറത്തെടുത്തത്.....

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി....

മാഗി മാത്രമല്ല; ഹാനികരമായ പലതും ഇപ്പോൾ വിപണിയിൽ

നെസ്‌ലെയുടെ മാഗി നൂഡിൽസ് ഇന്ത്യയിൽ നിരോധിച്ചെങ്കിലും ലോകത്തിലെ പല രാഷ്ട്രങ്ങളിലും നിരോധിച്ച വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ സുലഭമാണ്.....

ലോകത്തെ ആദ്യ തലയോട്ടി മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി ടെക്‌സാസിലെ ഡോക്ടര്‍മാര്‍

ജെയിംസ് ബോയ്‌സണ്‍ എന്ന 55-കാരന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് തലയോടും തലയോട്ടിയും തകരാറിലായ ജെയിംസിന് തലയോട്ടി മാറ്റിവയ്ക്കല്‍....

Page 138 of 138 1 135 136 137 138