Health
കൂർക്കംവലി പ്രശ്നമാകുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
കൂർക്കം വലി എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. കൂർക്കംവലി ഉണ്ടാകുന്നത് ശ്വാസോച്ഛ്വാസ ഘടനകളുടെ വൈബ്രേഷനും ഉറക്കത്തിൽ വായു സഞ്ചാരം തടസപ്പെടുമ്പോഴുമാണ്. വായയുടെയും മൂക്കിൻ്റെയും പിൻഭാഗത്തുള്ള ഭാഗങ്ങളിലൂടെയുള്ള....
ആഗോളതലത്തിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. തീവ്രമായ....
വിറ്റാമിൻ ഡിയുടെ അപര്യാപ്തത പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാകും. ക്ഷീണം, അസ്ഥികളുടെ ബലക്കുറവ്, ഉറക്കക്കുറവ്, തളർച്ച എന്നിവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ്....
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗം....
തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന്....
ലോകത്ത് ശ്വാസകോശ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഇതുപോലെയുള്ള ക്യാൻസറുകൾ വർദ്ധിക്കാൻ കാരണം. തുടക്കത്തിലേ കണ്ടെത്താനായില്ലെങ്കിൽ....
അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനായുള്ള കേരള സർക്കാർ ദൗത്യത്തിന് കരുത്തുപകർന്ന് ചികിത്സയ്ക്ക് ആവശ്യമായ നിർണായക മരുന്ന് ജർമനിയിൽ....
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ....
നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള....
മഴ തുടരുന്നതിനാല്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള കാലമായതിനാല്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന്....
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് ഒരു പ്രധാന കാരണമായിരിക്കുകയാണ് ഹൃദയാഘാതം.ധമനികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും അമിതമായി അടിഞ്ഞുകൂടുമ്പോള്‍് ഹൃദയത്തിലേക്കുള്ള രക്തയോട്ടം....
രണ്ട് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ....
ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി....
8 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ....
ഇന്ത്യന്‍ ചുമമരുന്നുകളില്‍ 100 ഇനങ്ങള്‍ക്ക് നിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് ഗാംബിയ,....
പ്രമേഹം പ്രായഭേതമില്ലാതെ ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരികയോ ഇന്‍സുലിന്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ....
ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായൊരു പഴമാണ് അവക്കാഡോ. ശരീരഭാരം കുറയ്ക്കാനും ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം അവക്കാഡോ വളരെ....
തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഹ്യദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ....
ദിവസവും രണ്ട് നേരം പല്ലുതേയ്ക്കുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. പല്ല് സൗന്ദര്യത്തിന്റെ ഭാഗം കൂടെ ആണ്. അതുകൊണ്ട് തന്നെ പല്ലിന്റെ സംരക്ഷണവും....
ചർമ്മസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ചർമം സംരക്ഷിക്കാൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ തന്നെയാണ്. നമ്മൾ....
മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ്. 15....
മഴക്കാലമായാല്‍ മിക്ക ആളുകള്‍ക്കും പനി ഉറപ്പാണ്.അതുകൊണ്ട് തന്നെ നാട്ടിന്‍ പുറങ്ങളില്‍ പനിക്കൂര്‍ക്കയ്ക്ക് വലിയ ഡിമാന്‍ഡാണ്.പനിയെ പ്രതിരോധിക്കാന്‍ മികച്ച ഔഷധമാണ് പനിക്കൂര്‍ക്ക.....