Health
പ്രായമാകുമ്പോൾ ധ്യാനം കൂടാൻ തോന്നുന്നുണ്ടോ? ആ തോന്നലിനൊരു കാരണമുണ്ട്, കൂടുതൽ അറിയാം
പ്രായമാകുമ്പോൾ ഒട്ടുമിക്ക മനുഷ്യരും ആത്മീയതയിലേക്ക് പോവുക പതിവാണ്. ശരീരം കൊണ്ടും മനസ് കൊണ്ടും മടുപ്പും ഇനി തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന തോന്നലുമാണ് മറ്റൊരാളിൽ ആശ്രയം....
ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി ഏതെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരം ഉരുളക്കിഴങ്ങായിരിക്കും. എപ്പോഴും ലഭ്യം, പാചകം ചെയ്യാനും എളുപ്പം.....
മഴക്കാലം ആയതിനാൽതന്നെ ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് പരിഹരിക്കാനായി ധാരാളം പൊടിക്കൈകൾ നാം പരീക്ഷിക്കാറുണ്ട്.....
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട....
കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്ത് നടന്‍ ഫഹദ് ഫാസില്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിയിച്ചിരിക്കുന്നത്.....
പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ്. വീക്കം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. 2019ൽ ‘ജേണൽ....
ശരീരഭാരം കുറയ്ക്കാൻ പലതരം വ്യായാമങ്ങളും ഡയറ്റും പിന്തുടരുന്നവരാണോ നിങ്ങൾ. ഓട്സ് കൊണ്ടുള്ള ഈ സ്മൂത്തി കൂടി ഡയറ്റിൽ ചേർത്തോളൂ, ശരീരഭാരം....
ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ മാറാനും മുടി ഉള്ളോടുകൂടി വളരാനും പൊടിക്കൈകൾ ചെയ്തു....
നമ്മുടെ മാനസികാരോഗ്യം പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയെയും സാമൂഹിക സാഹചര്യങ്ങളിലും സംബന്ധിച്ചായിരിക്കും വിലയിരുത്തുക. എന്നാൽ ഒരു പ്രശ്നവുമില്ലാതെ തന്നെ നമ്മെ മാനസികമായി....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
ഭക്ഷണത്തിന് രുചി നൽകാൻ ഉപയോഗിക്കുന്ന ആരോഗ്യ ഗുണമുള്ള സുഗന്ധക വ്യഞ്ജനമാണ് കറുവപ്പട്ട. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് കറുവപ്പട്ട എന്ന്....
തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകളും കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നിട്ടും വണ്ണം കുറഞ്ഞിട്ടില്ലാത്തവര്‍ ദിവസവും അല്‍പം കടുക് കഴിച്ച് നോക്കൂ.....
ഒരുപാട് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. രോഗ പ്രതിരോധശേഷിയുള്ള ആന്റിഓക്‌സിഡന്റുകളും ഇത് നല്‍കുന്നു. രാഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്....
മഴക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ ചര്‍മത്തിനും മുഖത്തിനും കാലുകള്‍ക്കുമെല്ലാം പ്രത്യേക സംരക്ഷം നല്‍കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് സമയത്ത് കാലുകള്‍ വിണ്ടുകീറാന്‍ തുടങ്ങുന്നതെല്ലാം സ്വാഭാവികമാണ്.....
മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍. ഒരു സംഘം ന്യൂറോ സര്‍ജന്മാരാണ് തലച്ചോറില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്തിരുന്ന....
രാവിലെ മുതല്‍ മഴ തകര്‍ത്തുപെയ്യുകയാണ്. അതിനാല്‍ തന്നെ അന്തരീക്ഷവും തണുത്ത് തുടങ്ങി. തണുപ്പായാല്‍ പിന്നെ നമുക്ക് എല്ലാവര്‍ക്കുമുള്ള ഒരു സംശയമാണ്....
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
കാര്യമായ രോഗലക്ഷണങ്ങള്‍ കാണാത്തതാണ് ഹെപ്പറ്റൈറ്റിസ് എയുടെ പ്രധാന ലക്ഷണം. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നത് വലിയ ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ടാക്കുന്നു.....
നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് തണ്ണിമത്തനുള്ളത്. ചർമ്മത്തെ നല്ല രീതിയിൽ മോയ്സ്ചറൈസ് ചെയ്യാനും അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും തണ്ണിമത്തൻ....
ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്ന ധാരാളം വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ചര്‍മ്മത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞില്ല എങ്കില്‍ ഇവയുടെ ഉപയോഗം പ്രതികൂല....
കോട്ടുവായിട്ടതിനു ശേഷം വായ അടയ്ക്കാൻ കഴിയാത്തതിനാൽ ചികിത്സ തേടി സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ ജെന്ന സിന്റാര. തനിക്ക് വന്ന ജോ....
അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. മൂന്നിയൂർ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന....