Health
മഴക്കാലത്ത് മുടി സംരക്ഷിക്കാൻ ഈ ടിപ്‌സുകൾ നോക്കു…
മഴക്കാലത്ത് മുടി സംരക്ഷിക്കാം ഈ വഴികളിലൂടെ… 1 മുടി മഴയത്ത് നനഞ്ഞതല്ലേ എന്നുകരുതി തല കഴുകാതിരിക്കരുത്. യോജിച്ച ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കും കഴുകിക്കളയണം. പ്രൊട്ടക്ടീവ്....
ഹെയർ സെറം ഉപയോഗിക്കുന്നത് മുടിക്ക് വളരെ നല്ലതാണ്. മുടിയുടെ വരൾച്ച തടയാനും മുടിയ്ക്ക് നല്ല തിളക്കവും ആരോഗ്യവും നൽകാനും ഹെയർ....
അമിതമായ മുടികൊഴിച്ചിൽ മൂലം ബുദ്ധിമുട്ടുന്നവരാണ് പലരും. ഒരു വ്യക്തിയുടെ ശരാശരി 50 മുതല്‍ 100 വരെ മുടിയിഴകള്‍ ഒരു ദിവസം....
ടെക്കികളൊക്കെ കൂടുതലുള്ള കാലമാണല്ലോ ഇത്. ടെക്കികൾ മാത്രമല്ല, മിക്കവാറും ഇപ്പോൾ ഉള്ള ജോലികളെല്ലാം ഏറെ നേരം ഇരുന്നുകൊണ്ട് ചെയ്യുന്ന ജോലികൾ....
കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍....
നമ്മളിൽ പലരും മുഖക്കുരു കാരണം ബുദ്ധിമുട്ടുന്നവരാണ്. ഹോര്‍മോണുകളുടെ വ്യതിയാനവും ഭക്ഷണ ക്രമവും മുഖക്കുരുക്കിന് കരണമാകുന്നുമുണ്ട്. മുഖക്കുരു തടയാൻ ചില മാർഗങ്ങൾ....
മഴക്കാലത്ത് നിരവധിപേരെ അലട്ടുന്ന പ്രശ്നമാണ് കഫക്കെട്ട്. ശരീരത്തിൽ കഫക്കെട്ട് കൂടിയാൽ ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമാകും. കഫക്കെട്ട്....
കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധയിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ ഇന്ന് കൂടുതൽ പരിശോധന. ഭക്ഷ്യവിഷബാധയെ തുടർന്ന് മുന്നൂറിലധികം പേർ ചികിത്സ തേടിയതയാണ്....
വൃക്ക രോഗിയും, നിര്‍ധന കുടുംബത്തിലെ അംഗവുമായിരുന്നു കൊല്ലം കടക്കല്‍ സ്വദേശിയായ സൗമ്യ. രണ്ട് വൃക്കകളും തകരാറിലായ സൗമ്യ കടയ്ക്കല്‍ താലൂക്ക്....
ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിത വയര്‍ അതിന് പരിഹാരമായി നമ്മളില്‍ പരും ഭക്ഷണം കുറക്കുകയും വ്യായാമവും....
ദേശീയ ഹെൽത്ത് ക്ലെയിം എക്സ്‌ചേഞ്ച് (എൻഎച്ച്സിഎക്സ്.) ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ സുഗമമാക്കുവാൻ വേണ്ടിയുള്ള....
സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....
മുടി കൊഴിച്ചിലും മുടിയുടെ ഉള്ളു കുറവുമാണ് പലരുടെയും പ്രശ്‌നം.മാറിവരുന്ന കാലാവസ്ഥയും മുടിയുടെ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിനായി പല വിദ്യകളും പരീക്ഷിച്ച്....
പക്ഷിപ്പനി മനുഷ്യനില്‍? H9N2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ലോകാരോഗ്യ സംഘടന ഇന്ത്യയിലെ ഒരാളില്‍ സ്ഥിരീകരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയായ 4 വയസുള്ള....
ആരോഗ്യമുള്ള ശരീരത്തെക്കാള്‍ വലിയ സമ്പത്തില്ല എന്ന കാര്യം പലരും മനപൂര്‍വം മറന്നുകളയാറുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തില്‍ പലരും ശ്രദ്ധകുറവ് വരുത്താറുണ്ട്. അതുണ്ടാക്കുന്നത്....
ഭക്ഷണച്ചെലവിന്റെ കണക്കെടുത്താല്‍ മലയാളികള്‍ പൊളിയാണെന്ന് പറയാതെ വയ്യ. വെജ് ഐറ്റംസ് ഞങ്ങള്‍ക്ക് അത്ര പോരാ.. നോണ്‍വെജ്ജാണെങ്കില്‍ ഒന്നല്ല രണ്ടു കൈയ്യും....
ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏവർക്കും താല്പര്യമുള്ളതും ഇഷ്ടമുള്ളതുമായ കാര്യമാണ്. പലരും അതിനു സഹായിക്കുന്ന ചില ഓയിലുകൾ നമുക്ക് വീട്ടിൽ തന്നെ....
പല കാര്യങ്ങളും ചെയ്യും മുൻപ് 100 തവണ ആലോചിക്കേണ്ടി വരാറുണ്ടോ നിങ്ങൾക്ക്. എടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു എന്ന് തോന്നാറുണ്ടോ.....
വിമാനത്തിലൊരു വിൻഡോ സീറ്റൊക്കെ കിട്ടി ദീർഘദൂരം യാത്ര ചെയ്യുക എന്നത് വളരെ രസമുള്ള കാര്യം തന്നെയാണ്. പലരും ദീർഘസമയമുള്ള യാത്രകൾക്ക്....
നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ബാർലി. വിറ്റാമിനുകൾ, നാരുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള....
ചോക്ലേറ്റുകൾ ധാരാളം നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. വിവിധതരം ചോക്ലേറ്റുകൾക്ക് ആരാധകരും ഏറെയാണ്. കുട്ടികൾ മുതൽ, മുതിർന്നവർ വരെ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർ....
രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി....