Health
മുടികൊഴിച്ചിലും ക്ഷീണവും മാറുന്നില്ല..? നിസാരമായി തള്ളിക്കളയല്ലേ..!
നമുക്ക് സ്ഥിരം അനുഭവപ്പെടുന്ന ചില ശരീരാസ്വാസ്ഥ്യങ്ങൾ നമ്മൾ മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാൽ അവ ചിലപ്പോൾ നമ്മെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇതുപോലെ ഒന്നാണ് വൈറ്റമിൻ ഡിയുടെ അഭാവം. ഇന്ത്യയിൽ....
താമരയുടെ തണ്ട് ഭക്ഷ്യയോഗ്യമാണെന്ന് അധികമാർക്കും അറിയില്ല. എന്നാൽ ഏറ്റവും ആരോഗ്യപ്രദമായ ഒരു ഭക്ഷണമാണ് താമരയുടെ തണ്ട്. ഇത് ഉപയോഗിച്ച് പലതരം....
കാനഡയിൽ 50 കാരിയുടെ കുടലിൽ മദ്യം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ. മദ്യപിക്കാതെ ലഹരി അനുഭവപ്പെടുകയും നാവ് കുഴയുകയും ചെയ്ത 50 കാരിയിലാണ്....
നമ്മളെല്ലാവരും പൊട്ടിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നിയന്ത്രണമില്ലാതെ ചിരിച്ചു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അമിതമായാല്‍ എന്തും പ്രശ്‌നമാണെന്ന് തെളിഞ്ഞ മറ്റൊരു സംഭവമാണ്....
മുടികൊഴിച്ചിൽ അകറ്റി മുടിവളരാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് റോസ്മേരി.മുടിയ്ക്ക് കൂടുതൽ ബലവും ഉള്ളും നൽകാൻ സഹായിക്കുന്നതിന് ഏറ്റവും മികച്ച....
ഇന്ന് ലോക ക്ഷീര ദിനം. ഒരു ആഗോള ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനാണ് ലോക ക്ഷീര ദിനം....
ഒന്നു രണ്ടുമല്ല ലക്ഷകണക്കിന് പേരാണ് പുകയില മൂലം മാത്രം മരിക്കുന്നത്. ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് മറ്റൊരു കാര്യം....
പ്രായമാകുമ്പോൾ ഒട്ടുമിക്ക മനുഷ്യരും ആത്മീയതയിലേക്ക് പോവുക പതിവാണ്. ശരീരം കൊണ്ടും മനസ് കൊണ്ടും മടുപ്പും ഇനി തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ....
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി,....
ചര്‍മ്മസംരക്ഷണം എന്നത് വളരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു കാര്യമാണ്. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പലതരം പൊടിക്കൈകളാണ് നാം പരീക്ഷിച്ചു നോക്കാറുളളത്. ചര്‍മ്മം....
ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി ഏതെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരം ഉരുളക്കിഴങ്ങായിരിക്കും. എപ്പോഴും ലഭ്യം, പാചകം ചെയ്യാനും എളുപ്പം.....
മഴക്കാലം ആയതിനാൽതന്നെ ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് പരിഹരിക്കാനായി ധാരാളം പൊടിക്കൈകൾ നാം പരീക്ഷിക്കാറുണ്ട്.....
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട....
കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്ത് നടന്‍ ഫഹദ് ഫാസില്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിയിച്ചിരിക്കുന്നത്.....
പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ്. വീക്കം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. 2019ൽ ‘ജേണൽ....
ശരീരഭാരം കുറയ്ക്കാൻ പലതരം വ്യായാമങ്ങളും ഡയറ്റും പിന്തുടരുന്നവരാണോ നിങ്ങൾ. ഓട്സ് കൊണ്ടുള്ള ഈ സ്മൂത്തി കൂടി ഡയറ്റിൽ ചേർത്തോളൂ, ശരീരഭാരം....
ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ മാറാനും മുടി ഉള്ളോടുകൂടി വളരാനും പൊടിക്കൈകൾ ചെയ്തു....
നമ്മുടെ മാനസികാരോഗ്യം പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയെയും സാമൂഹിക സാഹചര്യങ്ങളിലും സംബന്ധിച്ചായിരിക്കും വിലയിരുത്തുക. എന്നാൽ ഒരു പ്രശ്നവുമില്ലാതെ തന്നെ നമ്മെ മാനസികമായി....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
ഭക്ഷണത്തിന് രുചി നൽകാൻ ഉപയോഗിക്കുന്ന ആരോഗ്യ ഗുണമുള്ള സുഗന്ധക വ്യഞ്ജനമാണ് കറുവപ്പട്ട. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് കറുവപ്പട്ട എന്ന്....
തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകളും കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നിട്ടും വണ്ണം കുറഞ്ഞിട്ടില്ലാത്തവര്‍ ദിവസവും അല്‍പം കടുക് കഴിച്ച് നോക്കൂ.....
ഒരുപാട് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. രോഗ പ്രതിരോധശേഷിയുള്ള ആന്റിഓക്‌സിഡന്റുകളും ഇത് നല്‍കുന്നു. രാഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്....