Health
ഹൈപ്പർ ടെൻഷൻ അപകടകാരിയാണ്; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..?
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തുടനീളം 30-നും 79-നും ഇടയില്‍ പ്രായമുള്ള 128 കോടിയോളം പേര്‍ ഹൈപ്പര്‍ ടെൻഷന്റെ ബുദ്ധിമുട്ടുകളനുഭവിക്കുന്നുണ്ട്. ദരിദ്രരാജ്യങ്ങളിലോ ഇടത്തരം രാജ്യങ്ങളിലോ കഴിയുന്നവരാണ് ഇതിൽ മൂന്നിലൊന്ന് ശതമാനവും....
മധ്യപ്രദേശില്‍ അഞ്ചാംപ്പനി പടരുകയാണ്. മീസില്‍സ് ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് 17 കുട്ടികള്‍ നിരീക്ഷണത്തില്‍....
പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോളുമൊക്കെക്കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർ അനവധിയാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും വ്യായാമമില്ലായ്മയുമൊക്കെയാണ് ഒരു പരിധി വരെ ഇത്തരം ജീവിത ശൈലി....
എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പാനീയമാണ് പാല്‍. പാല്‍ കുടിക്കുന്നത് ആരോഗ്ത്തിന് വളരെ നല്ലതാണ്. ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പ്രായപൂര്‍ത്തിയായ ഒരാള്‍....
പേരയ്ക്ക ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പേരയ്ക്ക ആരോഗ്യത്തിന് മാത്രമല്ല, മറിച്ച് സൗന്ദര്യത്തിനും പല്ലിന്റെ സംരക്ഷണത്തിനും....
നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മീന്‍ കഴിക്കുമ്പോള്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങുന്നത്. കുറേ വെള്ളം കുടിച്ചാലൊന്നും പെട്ടന്ന്....
ഉണക്കമീന്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ ചില സമയങ്ങളില്‍ കടകളില്‍ നിന്നും വാങ്ങുന്ന ഉണക്കമീനുകളില്‍ ഉപ്പ് കൂടുതലായിരിക്കും. ഉപ്പ് കൂടിയ ഉണക്കമീന്‍....
മുട്ടുവേദന പലരുടെയും വലിയൊരു പ്രശ്നമാണ്. മുട്ടുവേദന വരാൻ പലകാരണങ്ങളും ഉണ്ട്. എല്ലുകൾക്ക് ബലം ഇല്ലാത്ത അല്ലെങ്കിൽ കുറവായ സാഹചര്യത്തിൽ മുട്ടുവേദന,....
ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ട് തന്നെ വയറിലെ അർബുദത്തെ നമുക്ക് തടയാനാകും. നീണ്ടുനിൽക്കുന്ന ദഹനക്കേട്, എപ്പോഴുമുള്ള അസിഡിറ്റി, വയറുവേദന, ഓക്കാനം,....
വേനലെത്തും മുൻപേ ചൂടിങ്ങെത്തി. ഇതുവരെയില്ലാത്ത പോലത്തെ കടുത്ത ചൂടാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. വെയിലും ചൂടും കൊണ്ട് വാടി തളരാതിരിക്കാൻ....
തടി കുറയ്ക്കാന്‍ ദിവസം മുഴുന്‍ പട്ടിണി കിടക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷകരമാണ്.ഭക്ഷണം കഴിച്ച് തടി നിയന്ത്രിക്കുകയാണ് വേണ്ടത്.പോഷകസമൃദ്ധമായ പ്രാതല്‍....
മനോഹരമായ തിളക്കമുള്ള ചുണ്ടുകള്‍ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ ഈ ചൂട് കാലാവസ്ഥയില്‍ നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നവും ചുണ്ടിന്റെ....
സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതനുസരിച്ച് നമ്മള്‍ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചൂട് സമയത്ത്....
മുടി വളരാന്‍ ഏറ്റവും മികച്ചതാണ് ഉള്ളി നീര്. ഉള്ളി നീരില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം....
മുഖചര്‍മ്മത്തിലെ നിറംമാറ്റത്തിന് നിരവധി കാരണങ്ങൾ ആണ്. ഇതിനെ നിസാരമായി തള്ളിക്കളയരുത്. അധികമായി വെയില്‍ ഏല്‍ക്കുന്നതാണ് നിറമാറ്റത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടത്. കൂടാതെ....
ദഹനപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകൾ ഉണ്ട്. ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നത്, ഗ്യാസ്ട്രബിൾ, അസിഡിറ്റി, നെഞ്ചെരിച്ചല്‍, മലബന്ധം തുടങ്ങിയവയും പലരും....
പച്ചക്കറികള്‍ ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. വേവിച്ച് കഴിക്കുന്നതിനേക്കാള്‍ നല്ലത് പച്ചക്കറികള്‍ വെവിക്കാതെ പച്ചയ്ക്ക് കഴിക്കുന്നതാണ്. പച്ചക്കറികളുടെ....
മനോഹരമായ നഖങ്ങള്‍ എല്ലാവരുടേയും ആഗ്രഹമാണ്. വളരെ മനോഹരമായ നീളമുള്ള നഖങ്ങള്‍ എല്ലാവരുടെ സ്വപ്‌നങ്ങളിലൊന്നാണ്. എന്നാല്‍ നഖത്തിലെ മഞ്ഞ നിറവും നഖം....
വെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. രാത്രിയിലും പകലുമൊക്കെ ധാരാളം വെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ നമുക്ക് നിര്‍ദേശം നല്‍കാറുമുണ്ട്.....
അടുക്കളയില്‍ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും നെയ്യും. എന്നാല്‍ അതില്‍ ഏതാണ് ആരോഗ്യപരമായി മുന്നില്‍ നില്‍ക്കുന്നതെന്ന് നമുക്ക് അറിയില്ല....
തക്കാളി ഒരു പച്ചക്കറിയെന്ന നിലയിലാണ് കൂടുതലും ആളുകളും കണക്കാക്കുന്നത്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തക്കാളി ജ്യൂസും ഒരു അപൂർവ....
വാഴക്കൂമ്പുകള്‍ വാഴപ്പഴത്തെക്കാള്‍ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. നിരവധി ജീവകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് വാഴക്കൂമ്പ്. അതിനാല്‍ തന്നെ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.....